കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ പതിമൂന്നാമത് ബാച്ച് ബിടെക് വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമിന് തുടക്കമായി. കോളേജ് സെക്രട്ടറി ബിനു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗം മാർത്തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ്...
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം, നീണ്ടപാറ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷികൾ നശിപ്പിക്കുന്നതിന് പരിഹാരം കാണണമെന്ന് കർഷക സംഘം കവളങ്ങാട് ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ...
കോതമംഗലം : കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന നടി കെപിഎസി ലളിതക്ക് കരൾ നൽകാൻ തയ്യാറായി കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവൻ സോബി. ഇതുസംബന്ധിച്ച് നടി ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...
കോതമംഗലം : കവളങ്ങാട് കവലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്പിറ്റലിലെ അമിതചാർജ്ജ് അനാവശ്യ ചികിത്സകളുടെ പേര് പറഞ്ഞ് ഈടാക്കിയതിനെതിരെ തലക്കോട് സ്വദേശി ബിജു എം.എം. ഊന്നുകൽ പോലീസിൽ പരാതി നൽകി. ചെറിയൊരു മുറിവ് പറ്റി...
കോതമംഗലം: നിരന്തരം ഉയരുന്ന ഇന്ധന വില ജനങ്ങളെ അടിച്ചേൽപ്പിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന നികുതി സർക്കാർ ഉപേക്ഷിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. മാസങ്ങളായി ഇന്ധനവിലയിൽ ഉണ്ടായ വർദ്ധന വിവിധ മേഖലകളിലെ സാധാരണ ജനങ്ങളെ...
കോതമംഗലം : യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം ശാശ്വതമായ പരിഹാരത്തിന് ജസ്റ്റിസ് കെ.ടി തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മീഷൻ തയ്യാറാക്കിയിട്ടുള്ള ശുപാർശകൾ നടപ്പാക്കണമെന്ന് ബഹു. ഗവൺമെന്റിനോട് കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോനോ...
കോതമംഗലം: സേവനത്തിൻ്റെ പാതയിൽ 95 വർഷം പിന്നിട്ട കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഇടപാടുകാരുടെ സൗകര്യാർത്ഥം ഞായറാഴ്ച്ചകളിലും ഇടപാടുകൾ നടത്തുന്നതിനുള്ള സൗകര്യത്തിനു വേണ്ടി സൺഡേ ബാങ്കിംഗ് ആരംഭിച്ചു. നെല്ലിമറ്റം മെയിൻ ബ്രാഞ്ച്,നേര്യമംഗലം ബ്രാഞ്ച്...
കവളങ്ങാട്: ഇടി മിന്നലില്‍ വയറിംഗ് പൂര്‍ണമായും നശിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡ് തുരുത്തേല്‍ സൈനബയുടെ വീട്ടിലെ വയറിംഗാണ് പൂര്‍ണമായും നശിച്ചത്. ഞായര്‍ പകല്‍ രണ്ടിനുണ്ടായ ശക്തമായ ഇടിയില്‍ വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ടാവുകയും...
കവളങ്ങാട് : തലക്കോട് കോഴിക്കൂടിനു സമീപത്തു നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ ഇന്ന് രാവിലെ പിടികൂടി. തലക്കോട് ,അള്ളുങ്കൽ മുടിയരികിൽ മനോജ് കൃഷ്ണൻ എന്നയാളുടെ കോഴിക്കൂടി നടുത്തു നിന്നുമാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. കോഴികൾ...
കോതമംഗലം : ഊന്നുകല്ലിന്റെ വിവിധ ഭാഗങ്ങളിൽ പള്ളിക്കും രൂപക്കൂടുകൾക്കും നേരെയുണ്ടായ ആക്രമണത്തിലെ പ്രതി പോലീസ് പിടിയില്‍. നേര്യമംഗലം അള്ളുങ്കൽ കളപ്പുരയ്ക്കൽ വീട്ടിൽ സിജോ (മനോജ് 40 )ആണ് ഊന്നുകൽ പോലീസിന്റെ പിടിയിലായത്. കുര്യൻപാറ,...