യാത്രക്കാരെ വലച്ചു കൊണ്ട് അടിമാലിയിൽ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി.

അടിമാലി: രാവിലെ ഇരുമ്പുപാലത്ത് കപ്പിത്താന്‍ ബസ് തൊഴിലാളികളും, ഓട്ടോ ഡ്രൈവറും ഐ.എന്‍.ടി.യു. സി നേതാവുമായ കെ. എം. നിഷാമുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിഷാദിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയ കെ.എസ്.യു (ഐ) ജില്ല സെക്രട്ടറിഅനില്‍ കനകന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് …

Read More

നവജാതശിശു ബാഗിനുള്ളില്‍ മരിച്ച നിലയില്‍

അടിമാലി: ഇടുക്കി തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയില്‍ വീടിനുള്ളില്‍ നവജത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി  ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം …

Read More

ദേശീയപാത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ദേശീയപാത അതോറിറ്റിയും പോലീസും

കോതമംഗലം : ദേശിയ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ തുടങ്ങി. പുലർച്ച മുതൽ തുടങ്ങിയ ഒഴിപ്പിക്കൽ നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ദേശീയപാതയിൽ വിനോദ സഞ്ചാര മേഖല കൂടിയായ ഈ മേഖലയിൽ …

Read More