കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരനായ ആദിത്യൻ സുരേന്ദ്രൻ തന്റെ ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടു കായലിന്റെ 11 കിലോമീറ്റർ ദൂരം ഒരു മണിക്കൂർ 35 മിനിറ്റ് കൊണ്ട് നീന്തിക്കടന്ന്...
കോതമംഗലം : ഭൂതത്താൻകെട്ടിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തോടുകൂടി 25. 412 കോടി രൂപ ചിലവഴിച്ച് ‘ഇറിഗേഷൻ – ടൂറിസം’ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം...
കോതമംഗലം: അനധികൃതമായി 7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വെച്ച് വില്‍പ്പന നടത്തി കോതമംഗലം സ്വദേശി കോതമംഗലം എക്സൈസിന്റെ പിടിയില്‍. കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണും സംഘവും...
കവലങ്ങാട് : കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ അഴിമതി വിജിലൻസ് കോടതിയെ സമീപിക്കുമെന്ന് VP സജീന്ദ്രൻ. (കെപിസിസി വൈസ് പ്രസിഡന്റ്, മുൻ കുന്നത്തുനാട് MLA). കവലങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേര്യമംഗലത്ത് നിർമ്മിച്ച...
കോതമംഗലം : പിണ്ടിമന തോട്ടത്തിൽ കാവ് ശ്രീ മഹാകാളി ക്ഷേത്രത്തിലെ മകം മഹോത്സവത്തിന് തുടക്കമായി.ഉത്സവത്തോടനുബന്ധിച്ച് രണ്ടാം ദിവസം നടന്ന കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. സി എം ദിനൂപ്...
കോതമംഗലം : കോതമംഗലം നഗരസഭയിലെ മോഡേണ്‍ ക്രിമറ്റോറിയം നിർമ്മാണം മാർച്ച് മാസം അവസാനത്തോടുകൂടി ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ...
പെരുമ്പാവൂർ: ബസ് യാത്രക്കാരന്റെ സ്വർണ്ണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് മാലിശ്ശേരി വീട്ടിൽ ഹരികുമാർ (57) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കെ എസ് ആർ...
പെരുമ്പാവൂർ: ആസ്സാം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മാറമ്പിള്ളി മുടിക്കൽ വഞ്ചിനാട് ഭാഗത്ത് തുകലിൽ വീട്ടിൽ ഉവൈസ് (39) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച...
കോതമംഗലം:ഭൂതത്താൻകെട്ടിന് സമീപം ചെങ്കരയിൽ നിയന്ത്രണം വിട്ട കാർ പെരിയാർവലി കനാലിൽ വീണു. കാറിലുണ്ടായിരുന്ന പാലമറ്റം സ്വദേശി പ്രവീണും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട...
കോതമംഗലം :നാടിന് അഭിമാനമായി മാറിയ ആദിത്യൻ സുരേന്ദ്രന് ആദരം. ഇരു കൈകളും ബന്ധിച്ച് 11 കിലോമീറ്റർ വേമ്പനാട്ട് കായൽ റെക്കോർഡ് സമയത്തിനുള്ളിൽ നീന്തി കയറിയ ആദിത്യൻ സുരേന്ദ്രനെ ആന്റണി ജോൺ എംഎൽഎ വീട്ടിൽ...