കോതമംഗലം :ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കോതമംഗലം നിയോജക മണ്ഡലം പ്രവർത്തകയോഗം സംഘടിപ്പിച്ചു. വിജോയി പി.ജോസഫ് അദ്ധ്യക്ഷതവഹിച്ച യോഗം മുൻ കെ.പി.സി സി നിർവ്വാഹക സമിതിയംഗം കെ.പി. ബാബു ഉൽഘാടനം ചെയ്തു. സംസ്ഥാന...
കോതമംഗലം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്ക്കൂൾ സംഘടിപ്പിച്ച റിപ്പബ്ലിക് ഡേ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂൾ കപ്പ് നേടി ....
കോതമംഗലം: നേര്യമംഗലം രണ്ടാം മൈലില്‍ കല്യാണപാറ വനമേഖലയില്‍ ഫോറസ്റ്റ് ജീവനക്കാര്‍ ഫയര്‍ ലൈന്‍ തെളിക്കുന്നതിനിടയില്‍ എതിര്‍ദിശയിലേക്ക് തീ പടര്‍ന്നു പിടിച്ചു. കോതമംഗലത്തു നിന്നും അഗ്‌നിശമന രക്ഷാ സേനയെത്തി കൂടുതല്‍ പ്രദേശത്തേക്ക് പടര്‍ന്ന് പിടിക്കാതെ...
കോതമംഗലം: രൂപത വിശ്വസപരിശീന കേന്ദ്രം നടത്തിയ ഷോർട്ട്ഫിലിം മത്സരത്തിൽ B – ക്യാറ്റഗറിയിൽ കീരംപാറ സെൻറ് സെബാസ്റ്റ്യൻസ് ഇടവക സൺണ്ടേ സ്കൂൾ നിർമ്മിച്ച ‘മടക്കം’ മികച്ച ഷോർട്ട്ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ഷോർട്ട്ഫിലിമുകൾ...
കാഴ്ചയിൽ ചെറുതാണെങ്കിലും ചെറുധാന്യങ്ങൾ അത്ര ചെറുതല്ല പോഷകാര്യത്തിൽ വലിയവരാണ്. മില്ലറ്റുകൾ അഥവാ ചെറു ധാന്യങ്ങൾക്ക് പേരും പ്രശസ്തിയും കൊടുത്ത് കീരംപാറയിൽ മില്ലറ്റ് വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ഗ്രാമ/ബ്ലോക്ക് / ജില്ലാ പഞ്ചായത്തിന്റെ 2024...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി, തണ്ട് ഭാഗത്ത് ജനവാസ മേഖലയിൽ പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. നിരന്തരം ആനശല്യമുള്ള പ്രദേശമാണ് പൂയംകുട്ടി, തണ്ട് പ്രദേശം. വന്യമൃഗശല്യം രൂക്ഷമായതോടെ നിരവധി കുടുംബങ്ങളാണ്...
പല്ലാരിമംഗലം: ഗവ. വിഎച്ച്എസ് സ്കൂളിൽ ക്ലാസ് മുറികളിൽ സ്ഥാപിച്ച ഇന്ററാക്ടീവ് ഡിജിറ്റൽ പാനൽ ബോർഡിൻറെ ഉദ്ഘാടനം രാജ്യസഭ എംപി അഡ്വ. ഹാരിസ് ബീരാൻ നിർവഹിച്ചു കേരളത്തിൽ ആദ്യമായി സംസ്ഥാന സർക്കാർ പൊതു...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ കാവൽ പിതാവായ പരിശുദ്ധ പൗലോസ് മാർ അത്തനാസ്യോസ് മെത്രാപ്പോലീത്തയുടെയും മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ സ്ഥാപക പിതാക്കന്മാരുടെയും...
കോതമംഗലം : നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങുന്നു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. നേര്യമംഗലം ഫയര്‍ സ്റ്റേഷന് തത്വത്തിൽ...