Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും, കോതമംഗലം ഐ.സി.ഡി.എസി ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓറഞ്ച് ദ് വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പോഷ് ആക്ട്, ഡോമസ്റ്റിക് വയലൻസ് എന്നിവയെക്കുറിച്ചു നടത്തിയ ബോധവത്കരണ സെമിനാർ...

NEWS

പോത്താനിക്കാട് : കിഴക്കന്‍മേഖലയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും നൂറുകണക്കിന് കുലച്ച വാഴകള്‍ നശിച്ചു.  പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ തെക്കേപുന്നമറ്റത്ത് പുള്ളോലില്‍ ജേക്കബിന്‍റെ 120 കുലച്ച ഏത്ത വാഴകള്‍ കാറ്റില്‍ നിലം പൊത്തി. കര്‍ഷകരായ ജാക്സണ്‍,...

NEWS

വാരപ്പെട്ടി: ജില്ലാ പഞ്ചായത്തിന്റെയും വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും 2023-24,24-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണിപൂർത്തീകരിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ ചന്ദ്രശേഖരൻ നായർ...

NEWS

പെരുമ്പാവൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെങ്ങോല അല്ലപ്ര ആകാശവാണി ഭാഗത്ത് ചിറക്കക്കുടി ഹസ്സന്‍(38) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ തുടര്‍ന്ന്...

NEWS

ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി ഉണ്ടായ കനത്ത മഴയിലു കാറ്റിലും പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡ് കുപ്പുംകണ്ടത്ത് ഇരുമുഴിയിൽ അമ്മിണിയുട ഓട് വീടിന് മുകളിലേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് വീടിന് കേടുപാട് സംഭവിച്ചു....

NEWS

പല്ലാരിമംഗലം: ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയില്‍ പല്ലാരിമംഗലം പഞ്ചായത്ത് ഒമ്പതാംവാര്‍ഡില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് പോത്ത്കിടാവിന്റെ മുകളിലേക്ക് വീണ് കാലൊടിഞ്ഞു. പല്ലാരിമംഗലം മണിയാട്ടുകുടിയില്‍ ഹസ്സന്‍പിള്ളയുടെ മതിലാണ് മഴയില്‍ ഇടിഞ്ഞത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ...

NEWS

കോതമംഗലം : കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ്,എം എൽ എ എഡ്യൂക്കേഷണൽ പ്രൊജക്റ്റ്‌ (കൈറ്റ്),കേരള നോളജ് ഇക്കോണമി മിഷൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് , കുടുംബശ്രീ ജില്ലാ മിഷൻ എന്നിവയുടെ...

NEWS

കോതമംഗലം: എംഎൽഎ ആന്റണി ജോണിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്നും മൂന്ന് ലക്ഷംരൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – പറമ്പിപ്പടി റോഡ് എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം: ഓട്ടോറിക്ഷ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. കോതമംഗലം ആയക്കാട് പുലിമല ഗിരിനഗര്‍ മഠത്തിക്കുടി ശിവന്‍ നായരുടെ മകന്‍ എം.എസ്. മുരളീധരന്‍ നായര്‍ (56) ആണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരത്ത്...

NEWS

കോതമംഗലം: ഐ. എം. എ. കോതമംഗലവും മെന്റർ കെയർ ഫൗണ്ടേഷനും ചേര്‍ന്ന് ആണ് മനുഷ്യാവകാശ ദിനം മെൻറർ അക്കാദമി ഹാളിൽ ആചരിച്ചത്. മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തടയുന്നതിന് വേണ്ടി, സ്ത്രീകളെ അവരുടെ...

error: Content is protected !!