കോതമംഗലം: കേരളത്തിൽ നാൾക്കുനാൾ വർധിച്ചു വരുന്നതും, യുവതലമുറയെ കാർന്ന് തിന്നുന്നതും, വലിയ സാമൂഹിക പ്രശ്നവുമായി മാറികഴിഞ്ഞിരിക്കുകയാണ് മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുകളുടെ സ്വാധീനം ഈ സാഹചര്യത്തിലാണ് കോതമംഗലം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ...
കോതമംഗലം: കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോന്‍ (42 ), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയില്‍...
കോതമംഗലം :കോഴിപ്പിള്ളി പരത്തറക്കണ്ടം ചെക്ക് ഡാമിന് സമീപം മുങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അപകട സാധ്യത നിലനിൽക്കുന്ന ഭാഗത്ത് ഗാബിയോൺ ഭിത്തി നിർമ്മിച്ച് പുഴയുടെ ആഴം കുറയ്ക്കുന്നതിന് കളക്ടറോട് ശുപാർശ ചെയ്യാൻ ധാരണയായി...
കുട്ടംമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ അരിക്ക സിറ്റിയിൽ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ അടുക്കള ഭാഗത്ത് കൂറ്റൻ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ നാട്ടുകാരെ വിളിച്ചു കൂട്ടി എങ്കിലും പാമ്പ്...
കോതമംഗലം : മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജ് സ്പെയിൻ ആസ്ഥാനമാക്കിയുള്ള പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി സെയ്‌പ്പെയുമായി ധാരണാപത്രം ഒപ്പുവച്ചു. സോഫ്റ്റ്‌വെയർ വികസന മേഖലയിൽ നാല്പതില്പരം വര്ഷങ്ങളുടെ പാരമ്പര്യമുള്ള സ്പാനിഷ് കമ്പനി ആണ് സെയ്‌പ്പേ....
കോതമംഗലം: എം എ എഞ്ചിനീയറിങ് കോളേജിൽ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനിയേഴ്സ് (എസ് എ ഇ )ക്ലബ്ബിന്റെ പത്താം വാർഷികവും, മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷന്റെ ഉത്ഘാടനവും ബോയിങ് ഇന്ത്യ ഡിസൈൻ എഞ്ചിനീയറിങ് മാനേജർ...
കോതമംഗലം: 2025 മാർച്ച് 30 ന് കേരളം മാലിന്യ മുക്തമായി സർക്കാർ പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിക്കുഴി ടൗൺ ഹരിത ടൗണായി പ്രഖ്യാപിച്ചു. ടൗൺ വൃത്തിയാക്കി പൂച്ചെടികൾ വച്ച് പിടിപ്പിച്ചും , അജൈവ...
കോതമംഗലം: സംസ്ഥാന സർക്കാരിൻ്റെ മികച്ച അങ്കൻവാടി അധ്യാപകർക്കുള്ള അവാർഡ് കോതമംഗലത്ത് രണ്ട് പേർക്ക്. കവളങ്ങാട് പഞ്ചായത്ത് നേര്യമംഗലം അങ്കൻവാടിയിലെ പി.കെ. രാധിക, നെല്ലിക്കുഴി പഞ്ചായത്ത് ഇരമല്ലൂർ പള്ളിപ്പടി അങ്കൻവാടിയിലെ വി.കെ. സിന്ധു എന്നിവരാണ്...
പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിൽ ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നവർക്കെതിരെ നടപടി. അടിവാട് ടൗണിലെ ഓടയിലേക്ക് ശൗചാലയ കുഴലുകൾ തുറന്നവർക്കെതിരെയാണ് പല്ലാരിമംഗലം പഞ്ചായത്ത് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ടൗണിലെ ഓട നവീകരണത്തിൻ്റെ ഭാഗമായി മൂടി...