കോതമംഗലം : ഇരപിടിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ വലയിൽ കുടുങ്ങി മൂർഖൻ. ഇന്ന് തൃക്കാരിയൂരിലാണ് സംഭവം. തൃക്കാരിയൂരിന് സമീപം ആയക്കാട് വീട്ടുമുറ്റത്ത് വലയിലാണ് മൂർഖൻ പാമ്പ് കുടുങ്ങിയത്. ഉടനെ വീട്ടുകാർ കോതമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു....
കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.യോഗത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ സർക്കാർ ഭൂമി...
കോതമംഗലം :: ” ഞങ്ങളും കൃഷിയിലേയ്ക്ക് ” പദ്ധതിയുടെ കോതമംഗലം നഗരസഭ തല ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വെണ്ടുവഴി...
കോതമംഗലം :- ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനവും കീരംപാറ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്തി കെ രാജൻ നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം...
കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ INTUC കൊടിമരം തകർത്ത സാമുഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡിൽ പ്രതിഷേധ യോഗം നടത്തി. റീജണൽ ജനറൽ സെക്രട്ടറി റോയ് കെ പോൾ അധ്യക്ഷനായി.റീജണൽ...
ഷാനു പൗലോസ് കോതമംഗലം: കോതമംഗലത്തിന് അഭിമാനമായി ഒരു വൈദീകൻ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരി.പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ മലങ്കര കാര്യ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഫാ.ജോഷി...
കോതമംഗലം : ഭൂതത്താൻകെട്ടിനു നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് പാലത്തിന് താഴെ പഴയ ഭൂതത്താന്കെട്ടിന് സമീപം ഓടോളിൽ എജോയുടെ വീടിൻ്റെ അടുക്കള വരാന്തയോട് ചേർന്നാണ് വ്യാഴാഴ്ച വൈകിട്ട് പാമ്പിനെ കണ്ടത്.ചാരിവച്ചിരുന്ന വാട്ടർ...
കോതമംഗലം : സമസ്തമേഖലകളെയും തകർത്ത സാമ്പത്തിക മാന്ദ്യത്തിലും ക്യാമ്പസ് റിക്രൂട്ട്മെന്റിൽ വലിയ നേട്ടവുമായി കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളജ് മുൻ നിരയിലേക്ക്. കോഗ്നിസന്റ്, ടിസിഎസ്, ഇൻഫോസിസ്, ടാറ്റ എൽഎക്സി, ടെക് മഹിന്ദ്ര,...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ,കുഞ്ചിപ്പാറ ആദിവാസി കോളനികൾ വൈദ്യുതീകരിക്കുവാൻ 4.07 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.പൂയംകുട്ടി ബ്ലാവനയിൽ നിന്നും പൂയംകുട്ടി പുഴയ്ക്ക്...