കോതമംഗലം : മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട അമർ ഇബ്രാഹിമിൻ്റെ കുടുംബാംഗങ്ങളെ കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം 4 30 ഓടെ...
പെരുമ്പാവുർ: മൊബൈൽ മോഷണം രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ സ്വദേശികൾ അറസ്റ്റിൽ. ആസാം മാരിഗൗൻ സ്വദേശി മെയ്നുൽ ഹഖ് (24), ആസാം നാഗൗൻ സ്വദേശി സഹിരുൽ ഹഖ് (28) എന്നിവരെയാണ് പെരുമ്പാവുർ പോലീസ് പിടികൂടിയത്....
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. മഞ്ഞള്ളൂർ കാപ്പ് മടക്കത്താനം ഭാഗത്ത് ഇടശ്ശേരിപറമ്പിൽ വീട്ടിൽ അമൽ കൃഷ്ണ (30) യെയാണ് കാപ്പ ചുമത്തി ആറു മാസക്കാലത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ്...
കോതമംഗലം: ഭൂതത്താൻകെട്ട് പെരിയാർവാലി ഇറിഗേഷൻ പദ്ധതിയിലെ സീറോ പോയിന്റ് മുതൽ ചെമ്മീൻകുത്ത് വരെയുള്ള കീരംപാറ-പിണ്ടിമന വില്ലേജിലൂടെ പോകുന്ന മെയിൻ കനാൽ ബണ്ട് റോഡ് എത്രയും പെട്ടെന്ന് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂതത്താൻകെട്ട് പെരിയാർവാലി...
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം ഡോ ആർ. സുകുമാറിൻറ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 27-12-2024 ന് തട്ടേക്കാട് സന്ദർശിച്ചിരുന്നു. അടുത്ത കേന്ദ്ര...
കോതമംഗലം : വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ ചാലയിൽ പുത്തൻപുര വീട്ടിൽ നാരായണമാരാരുടെയും ശാരദാമ്മയുടെയും മകൾ സരിതമോളുടെ സ്മരണയ്ക്കായി, അമ്മ ശാരദാമ്മയും, സരിതമോളുടെ സഹോദരന്മാരായ ഉണ്ണിയും നളിനാക്ഷനും ചേർന്ന് വാരപ്പെട്ടി...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി തട്ടേക്കാട്...
കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണി ക്ണാചേരിയിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർനിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഫോറസ്റ്റ് ഓഫീസ് മുതൽ ജണ്ടപ്പടി വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് അടിയന്തിരമായി...
കോതമംഗലം: താലൂക്കിലെ ഏക സര്‍ക്കാര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ആയ ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികള്‍ക്ക് ദുരിതമാകുന്നതായി പരാതി. ജില്ലയിലും താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിനേന നൂറുകണക്കിന്...
കോതമംഗലം: കേന്ദ്ര സർക്കാർ കേരളത്തിലെ കേരളത്തോടും പൊതുവിദ്യാഭ്യാസ മേഖലയോടും കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു.കഴിഞ്ഞ തവണത്തെ കുടിശിഖക്ക് പുറമേ ഈ സാമ്പത്തിക...