Connect with us

Hi, what are you looking for?

All posts tagged "featured"

CRIME

പോത്താനിക്കാട് :ആസിഡ് ആക്രമണം ഒന്നാം പ്രതിക്ക് പത്തുവർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും രണ്ടാം പ്രതിക്ക് പത്തുവർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. നരഹത്യ ശ്രമത്തിന്...

NEWS

കോതമംഗലം ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ സംരംഭകർക്ക് വേണ്ടി ശിൽപ്പശാല നടന്നു.എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വകുപ്പ് വഴി നടപ്പാക്കുന്ന സ്വയം തൊഴിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് ആത്മവിശ്വാസവും പ്രോൽസാഹനവും നൽകുന്നതിനാണ് ശിൽപ്പശാല...

NEWS

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കാഞ്ഞിരവേലി സ്വദേശി മാടകയിൽ വീട്ടിൽ ഷാജൻ്റെ റബർ തോട്ടത്തിലാണ് കൊമ്പനാനയെ ഇന്ന്(തിങ്കൾ) രാവിലെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.അടിമാലി ഗ്രാമപഞ്ചായത്തിൽ ഇരുപതാം വാർഡിൽ പെടുന്ന...

NEWS

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൃഷിയിടാധിഷ്ഠിത പദ്ധതി പ്രകാരം ആരംഭിച്ച കോതമംഗലം ഗ്രീൻ എഫ് പി ഒ തയ്യാറാക്കിയിട്ടുള്ള ഉൽപ്പന്നങ്ങളുടെ പ്രകാശനവും, അതോടൊപ്പം എഫ്.പി.ഒ പുതിയതായി ആരംഭിക്കുന്ന...

NEWS

കോതമംഗലം:കാട്ടാനകളെ തുരത്താൻ ഹാങ്ങിംഗ് ഫെൻസിംഗ്‌ നിർമിക്കുന്ന വനം വകുപ്പിൻ്റെ അശാസ്ത്രീയ തീരുമാന മെന്ന്കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് കീരംപാറ പഞ്ചായത്തിലെ ആന ശല്യത്തിന് പരിഹാരമായി ജനങ്ങൾ പറയുന്ന ശ്വാശ്വത പരിഹാരം പുഴ ഇറമ്പിൽ ട്രഞ്ചാണ്....

NEWS

കോതമംഗലം: രാത്രി റോഡിൽ കിടന്ന മലമ്പാമ്പ്നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തി.രാത്രിയിൽ റോഡിൽ കിടന്ന കൂറ്റൻപെരുമ്പാമ്പ് നാട്ടുകാരെ ഭീതിയിലാക്കുകയും വിഷമത്തിലാക്കുകയും ചെയ്തു.വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ ഭാഗത്ത് രാത്രി കണ്ട പെരുമ്പാമ്പാണ് പ്രദേശവാസികളെ ഭയപ്പെടുത്തിയത്. പിടവൂർ...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽടയർ പൊട്ടിയതിനെ തുടർന്ന് കാർ നിയന്ത്ര വിട്ട് കാനയിലേക്ക് പതിച്ചു.കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിൽ മാതിരപ്പിള്ളി പള്ളിപ്പടിയാലാണ് അപകടം നടന്നത്. ടയർ പൊട്ടി നിയന്ത്രണം വിട്ട ടയോട്ട ഇന്നോവ...

NEWS

  കോതമംഗലം : ഡി വൈ എഫ് ഐ വാളാച്ചിറ യൂണിറ്റും, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും, ന്യൂ മെഡികെയർ ലബോറട്ടറി നെല്ലിമറ്റവും സംയുക്തമായി ചേർന്ന് സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും...

NEWS

കോതമംഗലം: നെല്ലിക്കുഴി  പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചെന്നത് യു.ഡി.എഫിന്റെത് കള്ള പ്രചരണം..   ചെറുവട്ടൂർ 17ആം വാർഡ് ഊരംകുഴി കവലക്കൽ അലീമ മക്കാർ ലൈഫ് ഭവന പദ്ധതിയിൽ 2020 ഭവന രഹിതരുടെ...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഇരമല്ലൂര്‍ ഭഗവതി ക്ഷേത്രം പാലത്തിന്റെയും, റോഡിന്റെയും ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘാടനം...

error: Content is protected !!