മൂവാറ്റുപുഴ : അപകടത്തിലായ രാജ്യത്തിൻ്റെ ജനാധിപത്യം തിരികെ പിടിക്കാനുള്ള പോരാട്ടമാണ് ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പെന്ന് കേരള കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് പി.സി തോമസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിൻ്റെ മൂവാറ്റുപുഴ നിയോജകമണ്ഡലം...
പിണ്ടിമന: പഞ്ചായത്തിലെ ഒന്നാം വാർഡ് വേട്ടാമ്പാറയിലെ ജനവാസ മേഖലയിൽ പഞ്ചായത്തിൻ്റ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പ്രവർത്തിക്കുന്ന ടാർമിക്സിംഗ് പ്ലാൻറിൻ്റ പ്രവർത്തനംമൂലം വിവിധതരം ശാരീരിക അസ്വസ്ത്യം മൂലം ഗ്രാമവാസികൾ ആശുപത്രിയിൽ അഭയംതേടുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തെ...
കോതമംഗലം :മനക്കരുത്തിൽ 62 കാരി വേമ്പനാട്ട് കായൽ നീന്തിക്കയറി ചരിത്രത്തിൽ ഇടം നേടി. തൃശൂർ, അഞ്ചേരി, ജവഹർ നഗർ പുത്തൻപുരയിൽ പി വി ആന്റണിയുടെ ഭാര്യയും, മനഃശാസ്ത്രഞ്ജയും, ലൈഫ് ഇൻഷുറൻസ് കോര്പറേഷൻ ഓഫ്...
കോതമംഗലം : സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട അജിതകുമാരിയെ ഡീൻ കുര്യാക്കോസ് എം പി ആദരിച്ചു. നെല്ലിക്കുഴി 2022-23 വർഷത്തെ സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ...
കോതമംഗലം: ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കോതമംഗലത്ത് ആം ആദ്മി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. ഗാന്ധിസ്ക്വയറിൽനിന്നാരംഭിച്ച പ്രകടനടനം നിയോജക...
കോതമംഗലം: സബ് സ്‌റ്റേഷനില്‍ നിന്നും കീരമ്പാറ സെക്ഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന അണ്ടര്‍ഗ്രൗണ്ട് കേബിളിലെ തകരാർ കണ്ടെത്തി.ഉടൻ തകരാർ പരിഹരിക്കും. വിദഗ്ദ സംഘത്തിന്റെ പരിശോധനയിലാണ് മലയിന്‍കീഴിനടുത്ത് കേബിളിലെ തകരാര്‍ കണ്ടെത്തിയത്.തകരാര്‍ പരിഹരിച്ചശേഷം വൈദ്യുതി വിതരണം...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബൈക്കുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം. ഇന്നുച്ചയ്ക്ക് സംഭവിച്ച അപകടത്തില്‍ വേങ്ങൂര്‍ സ്വദേശി അമല്‍ മരിച്ചു. പട്ടിമറ്റം റോഡില്‍ അല്ലപ്ര മാര്‍ബിള്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2 ഓടെയാണ് അപകടം ഉണ്ടായത്....
ഇടമലയാർ: തുണ്ടത്തിൽ റെയിഞ്ചിലെ ഇടമലയാർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വന ദിനം ആഘോഷിച്ചു. ചക്കിമേട് ഭാഗത്ത് കെ.എസ്.ഇ.ബി റോഡിൽ നിന്ന് പ്ലാസ്റ്റിക് മലിന്യങ്ങൾ നിർമ്മാർജനം ചെയ്യുന്ന പരിപാടിയോടെയാണ് വനദിനാഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന്...
കോതമംഗലം : ശക്തമായ കാലവർഷക്കെടുതിയിൽ തകർന്ന കല്ലേലിമേട് പാപ്പച്ചൻ തോടിനു കുറുകെ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. 2018 -ലെ പ്രളയത്തെ തുടർന്നും ശക്തമായ മഴയിലുമാണ് കല്ലേലിമേടിലെ പാലത്തിന് തകർച്ച നേരിട്ടത്. തകർന്ന...