ഇടുക്കി: രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം സ്കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നേര്യമംഗലത്ത് താമസിക്കുന്ന കിളിയേലിൽ സന്തോഷ് (38) ആണ് മരിച്ചത്. പന്നിയാർ കുട്ടിക്ക് സമീപം എസ് വളവിലാണ് അപകടം നടന്നത്. സന്തോഷിന്റെ മൃതദേഹം...
പല്ലാരിമംഗലം: കോഴിക്കൂട്ടിൽക്കയറി കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി; ഇന്ന് കടവൂരിലാണ് സംഭവം. കടവൂർ നോർത്ത് പുന്നമറ്റത്ത് രാജു എന്നയാളുടെ കോഴിക്കൂടി ലാ ണ് കൂറ്റൻ പെരുമ്പാമ്പ് കയറിയത്. കോഴികളുടെ ബഹളം കേട്ട് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ്...
കോതമംഗലം :ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും. കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്’ അത്ര പരിചിതമല്ലാത്ത ഈ വഴിയിലൂടെയുള്ള മൂന്നാര്‍ യാത്രയുടെ...
നെല്ലിമറ്റം: സ്ക്കൂൾപടിക്ക് സമീപം ദേശീയ പാതയോരത്തിന് സമീപം മരുതംപാറ വീട്ടിൽ ജയിംസിൻ്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ താമസക്കാരായിട്ടുള്ള യുവതിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ഞായറാഴ്ച ഉച്ചയോടെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്കു് മുൻപ് ഭർത്താവ് ഉപേക്ഷിച്ച...
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. രാവിലെ 8.30 ന് കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയിൽ ബെന്നി ഓമന ദമ്പതികളുടെ മകൻ ഡെനീഷ് (24) ആണ് മരണപ്പെട്ടത്....
കോതമംഗലം : കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി പിന് വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണ്ടിമന കവലയില്‍ സത്യാഗ്രഹ സമരം നടത്തി. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്...
കവളങ്ങാട് : നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി അര മണിക്കൂറോളം ദേശീയ പാതയിൽ ഭാഗീക ഗതാഗത തടസ്സം. ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സംഭവം. കോതമംഗലം ഭാഗത്ത് നിന്ന് തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലറിൽ നിറയെ...
കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം മുനിസിപ്പാലിറ്റിയിലെ വടക്കേ വെണ്ടുവഴി – തെക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തു.റോഡിന്റെ ഉദ്ഘാടനം...
കോതമംഗലം: എന്റെനാട് ജനകീയ കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷവും പുതിയ പദ്ധതി പ്രഖ്യാപനവും നടത്തി. നിലവിലുള്ള പദ്ധതികള്‍ കാലാനുസൃതമായി പുതുക്കിയും നൂതനമായ പുതിയ പദ്ധതി വിഭാവനം ചെയ്തും ഈ വര്‍ഷം നടപ്പാക്കും. ഉന്നത വിദ്യാഭ്യാസത്തിനു സഹായിക്കുന്ന വിദ്യാജ്യോതി,ഏവര്‍ക്കും...
കുട്ടമ്പുഴ : വടാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ ഫോറസ്റ് സ്റ്റേഷൻ ഉപരോധിച്ചു. ഡീൻ കുര്യാക്കോസ് MP യുടെ ഇടപെടലിൽ സമരം അവസാനിച്ചു. അതി രൂക്ഷമായ കാട്ടാന ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടിയ സാഹചര്യത്തിൽ ഇന്നലെ...