കോതമംഗലം : റോട്ടറി ക്ലബ് കോതമംഗലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് സൈക്കിൾ വിതരണം ചെയ്തു.സാമൂഹിക പ്രതിബദ്ധത പ്രൊജക്റ്റുകളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 10 സൈക്കിളുകളാണ് വിതരണം ചെയ്തത്.റോട്ടറി ക്ലബ് പ്രസിഡന്റ് പ്രൊഫസർ...
കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതിയോഗം ആന്റണി ജോണ്‍ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷന് ഹാളില്‍ വച്ച് നടത്തപ്പെട്ടു.താലൂക്കിലെ വിവിധ മേഖലകളില്‍ ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും...
കോതമംഗലം :- ശക്തമായ കാലാവർഷത്തെ തുടർന്ന് അപകടവസ്ഥയിലായ സത്രപ്പടി 4 സെന്റ് കോളനിയിലെയും സത്രപ്പടി ലക്ഷം വീട് കോളനിയിലെയും 11 കുടുംബങ്ങളെ ആണ് സത്രപ്പടി ഗവൺമെന്റ് എൽ പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.ആന്റണി...
കോതമംഗലം: നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി കനത്ത മഴയെ തുടർന്ന് തകർന്നു.അമ്പത് മീറ്റർ നീളവും 10 മീറ്ററോളം താഴ്ചയിലാണ് സംരക്ഷണ ഭിത്തി തകർന്നിട്ടുള്ളത്. കുത്തി ഒഴുകിയ...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് ഏഴാം വാർഡിലെ വള്ളക്കടവ്,കൂറ്റംവേലി പ്രദേശത്ത് പരീക്കണ്ണി പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് വീടുകളിലേക്ക് വെള്ളം കയറുകയും വീട്ടുകാരെയും വീട്ടു സാധനങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ആന്റണി ജോൺ എം...
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് – ന്റെയും ആഭിമുഖ്യത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ‘പൊലി ‘ പദ്ധതി ആരംഭിച്ചു.വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിച്ച് പഞ്ചായത്തിൽ വിതരണം നടത്തി പൊതു...
നേര്യമംഗലം: നേര്യമംഗലം നീണ്ടപാറ റോഡിൽ നീണ്ട പാറ കത്തോലിക്ക പള്ളിക്ക് സമീപത്ത് മണ്ണിടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ കൂടുതൽ പഠനത്തിന് ശുപാർശ ചെയ്തുകൊണ്ട് കളക്ടർക്ക് റിപ്പോർട്ട് കൈമാറും. തിങ്കളാഴ്ച രാവിലെയോട് കൂടിയാണ്...
കോതമംഗലം: ദുരന്തനിവാരണ അതോരിറ്റിയുടെ പ്രകൃതിക്ഷോഭ – പ്രളയ സാധ്യത മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പ്രകൃതിക്ഷോഭ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോതമംഗലത്ത് ജനപ്രതിനിധികളുടെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. കോതമംഗലം എം.എൽ.എ. ആന്റണി...
കോതമംഗലം : അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും പദ്ധതിക്ക് തുടക്കമായി.പോഷക ബാല്യം പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം കീരംപാറ പഞ്ചായത്തിലെ പറാട് 83-ാം നമ്പർ അങ്കണവാടിയിൽ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്ത് പിണവൂർക്കുടി ആനന്ദൻകുടിയിൽ തയ്യിൽ യൂണിറ്റ് ആരംഭിച്ചു. മൊണ്ടേലെസ് കമ്പനിയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചു കൊണ്ടാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്. 37 തയ്യൽ മെഷീനും 2...