കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ കോതമംഗലം താലൂക്കിലെ രണ്ട് ക്വാറൻ്റയ്ൻ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ നിരീക്ഷണ കാലാവധി ഇന്ന് (14/06/2020) അവസാനിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ...
കോതമംഗലം : തൻ്റെ രണ്ടാം പിറന്നാൾ ആഘോഷം മാതൃകയാക്കി 2 വയസ്സുകാരി ആൻലിയ അഖിലേഷ്. പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി തനിയ്ക്ക് പിറന്നാൾ സമ്മാനമായി കിട്ടിയ തുകയായ 5000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
കോതമംഗലം: ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലായുള്ള മലയാളികളുടെ സാംസ്കാരിക സംഘടനയായ “നവോദയ ഓസ്ട്രേലിയ” കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഓൺലൈൻ പഠന സഹായത്തിനായി ഇരുപതോളം ടെലിവിഷനുകൾ വിതരണം ചെയ്തു. കുട്ടമ്പുഴയിൽ നടന്ന ചടങ്ങിൽ ആന്റണി...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് 15-06-2020 തിങ്കൾ വരെ ലഭ്യമാകുമെന്ന് ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : എം.പി.വീരേന്ദ്രകുമാർ എം.പി. സമൂഹത്തിലെ അധസ്ഥിതർക്കു വേണ്ടി പാർലമെന്റിൽ എന്നും ശബ്ദമുയർത്തിയ വ്യക്തിത്വമായിരുന്നെന്നും, പരിസ്ഥിതി മേഖലയിൽ പ്ലാച്ചിമട കൊക്കോക്കോള സമരത്തിൽ അദ്ദേഹത്തിന്റെ നേതൃപാടവം എടുത്തു പറയേണ്ടതാണെന്നും ആന്റണി ജോൺ എം.എൽ.എ.പറഞ്ഞു. എം.പി.വീരേന്ദ്രകുമാർ...
കോതമംഗലം: നേര്യമംഗലത്ത് മലയോര ഹൈവേയിൽ മണിമരുതുംചാൽ കാളപ്പാലം വീതി കൂട്ടി പുതിയ പാലം പണിയുന്ന പ്രവർത്തി ആരംഭിച്ചു. ഇതോടൊപ്പം തന്നെ പഴയ പാലത്തിന്റെ അറ്റകുറ്റ പണിയും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇവിടെ പാലത്തിന് 5...
കോതമംഗലം – കോതമംഗലം മിനി സിവിൽ സ്റ്റേഷൻ ജൂലൈയിൽ പൂർണ്ണ പ്രവർത്തന സജ്ജമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ഇതിനു മുന്നോടിയായി താലൂക്ക് ഓഫീസിൽ വച്ച് അവലോകന യോഗം ചേർന്നു. ആദ്യഘട്ടം എന്ന നിലയിൽ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ലൈബ്രറികൾക്ക് ടെലിവിഷനും, വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോണും വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്...
കോതമംഗലം: നേര്യമംഗലം ആദിവാസി കുടിയിൽ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു. 24 കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് കേന്ദ്രം ഒരുക്കിയത്. കേന്ദ്രത്തിലേക്ക് ആവശ്യമായ റ്റി...
കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും,കൂടുതൽ പഠനങ്ങൾക്കുമായി ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആൻ്റണി ജോൺ എംഎൽഎ ആരോഗ്യ...