Connect with us

Hi, what are you looking for?

NEWS

മാതിരപ്പിള്ളിയില്‍ സ്വാന്തന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

കോതമംഗലം: മാതിരപ്പിള്ളിയില്‍ സ്വാന്തന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ആതുര വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ സ്തുത്വര്‍ഹമായ സേവനം കാഴ്ചവെക്കുന്ന സുന്നി യുവജനസംഘം മാതിരപ്പിള്ളി യൂണിറ്റിന് കീഴില്‍ മാതിരപ്പിള്ളി പള്ളിപ്പടിയില്‍ ആരംഭിക്കുന്ന സ്വാന്തന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. സയ്യിദ് ശഹീര്‍ സഖാഫി അല്‍ ഐദ റൂസി അധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പര്‍ എ ജി ജോര്‍ജ് മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്തു. മാതിരപ്പിള്ളി ജുമാമസ്ജിദ് പ്രസിഡന്റ് പി എം നൗഷാദ് റേഷന്‍ പദ്ധതി ഉദ്ഘാടനവും ടി എം ഇബ്രാഹിം, ഇബ്രാഹിം കെ എം, ശരീഫ് കെ എ, മുഹമ്മദ് ശാഫി എന്നിവര്‍ ഡയാലിസിസ് കാര്‍ഡ് ഉദ്ഘാടനവും ചെയ്തു. ചടങ്ങില്‍ സയ്യിദ് സുല്‍ഫുദ്ദീന്‍ ബാഖവി അല്‍ ഐ ദറൂസി,ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഉസ്മാന്‍ അഹ്‌സനി, ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി മീരാന്‍ സഖാഫി നെല്ലിക്കുഴി, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി നൂറുദ്ദീന്‍ വെണ്ടുവഴി, എസ് വൈ എസ് കോതമംഗലം പ്രസിഡന്റ് നൂറുദ്ദീന്‍ സഖാഫി, എസ് വൈ എസ് കോതമംഗലം സെക്രട്ടറി സിറാജ് നെല്ലിക്കുഴി, എസ് എസ് എഫ് കോതമംഗലം പ്രസിഡന്റ് സ്വാദിഖ് അഹ്‌സനി, എസ് എസ് എഫ് കോതമംഗലം സെക്രട്ടറി മിന്‍ഹാസ്, ഇസ്മാ ഈല്‍ സഖാഫി നെല്ലിക്കുഴി, പ്രസിഡന്റ് സൈനുദ്ദീന്‍ ചാലില്‍, സെക്രട്ടറി മുസ്തഫ കമാല്‍, ട്രഷറര്‍ അബ്ദുല്ലത്തീഫ്,ഇമാം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഷബീബ് ഫൈസി,ശംസുദ്ദീന്‍ കാവശ്ശേരി എന്നിവര്‍ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം:  രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ഹരിതകർമ സേന വാർഷികാഘോഷം സംഘടിപ്പിച്ചു.ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു പടപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടീന റ്റിനു,...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്തിരുന്നഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പദ്ധതി പ്രദേശത്തെ 11,12 വാർഡുകളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ...

NEWS

കോതമംഗലം :അമ്മാപ്പറമ്പിൽ കുടുംബയോഗത്തിന്റെ “സനാതന സർഗ്ഗം 2025 ” 35-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.വാർഷികാഘോഷം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ എ.ആർ.ജയനെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ്‌ മനോജ്‌ എ...

error: Content is protected !!