Connect with us

Hi, what are you looking for?

NEWS

സ്പോട്ട് അഡ്മിഷൻ

കോതമംഗലം : മാർ തോമാ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിംഗ് കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ( ഡാറ്റ സയൻസ്), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കഷൻ എൻജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ ആണ് ഒഴിവുള്ളത്.കോളേജ് നൽകുന്ന വിവിധ സ്കോളർഷിപ്പുകളോടെ പഠിക്കാൻ അവസരം ലഭ്യമാണ്. താല്പര്യമുള്ളവർക്ക് ആഗസ്റ്റ് 16 മുതൽ 19 വരെ കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്കായി 9061063801,81138 43948

You May Also Like

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

ACCIDENT

കോതമംഗലം :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപമാണ് റോഡിൽ നിന്നും പത്തടി താഴെയുള്ള വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് അപമുണ്ടായത്. നെടുങ്കണ്ടം സ്വദേശികൾ മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക്...

NEWS

കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ വേനല്‍മഴക്കൊപ്പം ഉണ്ടായ ശക്തിയായ കാറ്റില്‍ കോതമംഗലം താലൂക്കില്‍ ലക്ഷങ്ങളുടെ കൃഷിനാശം. കോതമംഗലം നഗരസഭ, നെല്ലിക്കുഴി പഞ്ചായത്ത് പ്രദേശത്താണ് കാറ്റ് നാശം വിതച്ചത്. പത്ത് കര്‍ഷകരുടെ രണ്ടായിരത്തിലധികം ഏത്തവാഴയാണ് കാറ്റില്‍...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഇക്കോ ഷോപ്പ് തുറന്നു. കൃഷിത്തോട്ടത്തിലെ ഉത് പന്നങ്ങൾ സംഭരിക്കാനും പ്രദർശിപ്പിക്കാനും വിൽക്കുന്നതിനും കഴിയുന്ന വിധത്തിൽ വിപുലമായ സംവിധാനങ്ങളും...

NEWS

കോതമംഗലം: കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് കോതമംഗലം രൂപത. എല്ലാവരുടെയും കൂട്ടായ...

NEWS

തിരുവനന്തപുരം: ആലുവ – മൂന്നാർ രാജപാത തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാർച്ച് 16-ന് പൂയംകുട്ടിയിൽ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി എം.പി...

NEWS

കല്ലൂർക്കാട്: പഞ്ചായത്തിൽ ഇ- ഗ്രാമ സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും ജിയോ മാപ്പിംഗ് നടത്തുന്നതിനും കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റൻ്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന...

NEWS

കോതമംഗലം: വടാട്ടുപാറയെ കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം യാഥാര്‍ഥ്യമാക്കണമെന്ന് കേരള ഫോറസ്റ്റ് ലേബര്‍ യൂണിയന്‍ (ഐഎന്‍ടിയുസി) വടാട്ടുപാറ മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കുട്ടമ്പുഴയ്ക്കുള്ള യാത്രാദൂരം നാല് കിലോമീറ്ററായി കുറയ്ക്കുന്നതും കുട്ടമ്പുഴ പഞ്ചായത്തിന്റെ...

NEWS

കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടത്തിന് സമീപം ആനോട്ടുപാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി. വിവിധ കൃഷിയിടങ്ങളിലൂടെ കടന്നുപോയ ആനകള്‍ എല്ലായിടത്തും നാശം വിതച്ചു. ഇന്നലെ (ചൊവ്വാഴ്ച) പുലര്‍ച്ചെ ആണ് കാട്ടാനക്കൂട്ടം എത്തിയത്.കോട്ടപ്പാറ വനമേഖലയിലെ ആനകളാണ് ഈ ഭാഗങ്ങളിലുമെത്തുന്നത്. കേളംകുഴയില്‍...

NEWS

കോതമംഗലം: വിഷുദിനത്തിൽ നാടെങ്ങും ആഘോഷത്തിലിരിക്കുമ്പോഴും കോതമംഗലത്ത് അഗ്നി രക്ഷാ സേനാംഗങ്ങൾ കർമ്മനിരതരായിരുന്നു. ഇന്നലെ രാവിലെ പത്തിന് കോട്ടപ്പടി വടാശ്ശേരിയിൽ കിണറിൽ വീണ മൂന്നുമാസം പ്രായമായ കിടാവിടെ രക്ഷിച്ചു. ഉച്ചക്ക് മൂന്നോടെ മൈലൂരിൽ കിണറിൽ...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ വില്ലേജിലെ ഭൂമിയുടെ ന്യായവിലസംബന്ധിച്ച പരാതികൾക്ക് പരിഹാരം. ഭൂമിയുടെ നായവില പുനർനിർണയിച്ച് പ്രസിദ്ധീകരിക്കാൻ തീരുമാനമായി. വിഷയം ജില്ലാ ന്യായവിലകമ്മിറ്റി പരിഗണിച്ച് പുതുക്കിയ ന്യായവില പ്രസിദ്ധീകരിക്കുന്നതിനായി മൂവാറ്റുപുഴ റവന്യൂ...

NEWS

കോതമംഗലം: കേരള സാബവർ സൊസൈറ്റി [KSS] ഇരമല്ലൂർ (314) ശാഖയുടെ കൊടിമരം സാമൂഹിക വിരുദ്ധർ തകർത്തതായി പരാതി. കഴിഞ്ഞദിവസം അംബേദ്കർ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കേരള സാബവർ സൊസൈറ്റി[KSS] ഇരമല്ലൂർ ശാഖയുടെ നേതൃത്വത്തിൽ....

error: Content is protected !!