Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 104 നമ്പർ സ്മാർട്ട്‌ അങ്കണവാടിയുടെ ഉദ്ഘാടനം ചെയ്തു

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കോഴിപ്പിള്ളി ഒന്നാം വാർഡിൽ ഉള്ള 104 നമ്പർ സ്മാർട്ട്‌ അങ്കണവാടി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, വാർഡ് മെമ്പർമാരായ ബേസിൽ യോഹന്നാൻ, ഷജി ബെസി, അങ്കണവാടി ടീച്ചർ ജിജി ഐസക്ക്, ഹെൽപ്പർ ഗീത ഒ ടി, കോഴിപ്പിള്ളി എൽ പി സ്കൂൾ എച്ച് എം സണ്ണി സാർ എന്നിവർ സംസാരിച്ചു.

You May Also Like

CHUTTUVATTOM

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്ത് കോഴിപ്പിളളി പാലം പളളിപ്പടി റോഡിൽ (ഇഞ്ചൂർ-പളളത്തുംപടി-കോഴിപ്പിളളി പാലം റോഡ്) ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ 20/02/2026 മുതൽ 26/02/2026 വരെ ഈ റൂട്ടിലൂടെയുളള ഗതാഗതം നിരോധിച്ചു.

CHUTTUVATTOM

കോതമംഗലം: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് മലയോര മേഖലകളിലേക്കും മറ്റുമുള്ള യാത്രാ ക്ലേശങ്ങള്‍ക്ക് പരിഹാരമേകാന്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റിന് അനുവദിച്ച കോതമംഗലം- തേനി- എറണാകുളം ഇന്റര്‍ സ്റ്റേറ്റ്...

CHUTTUVATTOM

കോതമംഗലം : തൃശൂരിൽ നടന്ന 46-ാം മത് കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം സ്വദേശിനിയായ മരിയ ബിനേഷിന് സ്വർണമെഡൽ . ഫെബ്രുവരി 15 ,16 തിയതികളിൽ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ...

CHUTTUVATTOM

കോതമംഗലം: കാസര്‍കോട് നടക്കുന്ന കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 36-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം റൂറല്‍ ജില്ലാ സമ്മേളനം കോതമംഗലത്ത് സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ അഭാവം മൂലം രോഗികള്‍ വലയുന്നു. തിരക്കുമൂലം മണിക്കൂറുകള്‍ കാത്തുനിന്നാണ് അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്ക് ഡോക്ടറെ കാണുവാന്‍ സാധിക്കുന്നത്. ഒരു സമയത്ത് ഒരു ഡോക്ടറുടെ...

CHUTTUVATTOM

കോതമംഗലം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി യുഡിഫ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചാരണ സന്ദേശയാത്ര വടാട്ടുപാറയില്‍ സമാപിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം...

CHUTTUVATTOM

കോതമംഗലം: നിയമം നടപ്പാക്കുന്നതിനിടെ പോലീസിന് വീഴ്ചകകളുണ്ടായാല്‍ തിരുത്താന്‍ നിയമത്തില്‍ തന്നെ വ്യവസ്ഥകളുണ്ടെന്നും ആള്‍ക്കൂട്ടവും ജനക്കൂട്ടവും പോലീസിനെ നന്നാക്കാനിറങ്ങിയാല്‍ എന്താകും ഫലമെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും റേഞ്ച് ഡിഐജി ഡോ.അരുള്‍ ആര്‍.ബി. കൃഷ്ണ പറഞ്ഞു....

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്തിന് സമീപം ആയക്കാട് IPC ബഥേൽ ചർച്ച് ഹാളിൻ്റെ മുറ്റത്ത് മതിൽക്കെട്ടിലൊളിച്ച മൂന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. ഉച്ചയോടെ ചർച്ച് ഹാളിനു സമീപം ഒരു മൂർഖൻ പാമ്പിനെ പാസ്റ്റർ എൽദോ വർഗീസ്...

CHUTTUVATTOM

കോതമംഗലം : 2026 വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്കും ഹജ്ജുമ്മമാർക്കും വേണ്ടിയുള്ള വാക്സിനേഷൻ ക്യാമ്പ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു.കിഴക്കൻ മേഖല വാക്സിനേഷൻ ക്യാമ്പാണ് കോതമംഗലത്ത് നടന്നത്. ക്യാമ്പ്...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ ഗവ. എൽ. പി. സ്‌കൂൾ 120-ാമത്‌വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.പൊതു സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു .നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സനീറ നസീർ അധ്യക്ഷത വഹിച്ചു.സ്റ്റാഫ്...

CHUTTUVATTOM

കോതമംഗലം: വന്യമൃഗങ്ങളെ പ്രതിരോധിക്കുവാന്‍ പുതിയ സാങ്കേതിക വിദ്യയായ ഹോം ഗാര്‍ഡുമായി കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. കോതമംഗലം താലൂക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ ആന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ്...

CHUTTUVATTOM

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് 14-ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ആന്റണി ജോണ്‍ എംഎല്‍എ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു. ഉത്തമ പൗരബോധവും...

error: Content is protected !!