Connect with us

Hi, what are you looking for?

NEWS

കാസിസ് ഷിറ്റോറിയോ കരോട്ടെ അക്കാദമിയുടെ ടെക്കിനിത്തൻ സെമിനാറിൽ ജപ്പാനിൽ നിന്നും ഷിഹാൻ ഗോഷി നകാജുമ

കുട്ടമ്പുഴ : കാസിസ് ഷിറ്റോറിയോ കരോട്ടെ അക്കാദമിയുടെ കുട്ടമ്പുഴയിൽ നടത്തിയ ടെക്കിനിത്തൻ സെമിനാറിൽ ജപ്പാനിൽ നിന്നും ഇന്ത്യ സന്ദർശത്തിനെത്തിയ ഷിഹാൻ ഗോഷി നകാജുമ കുട്ടമ്പുഴ കരോട്ടെ ക്ലാസിൽ എത്തി വളരെ വ്യതസ്ഥ ക്ലാസ്സും ഫൈറ്റ് സീനും അഭ്യസിച്ചു ചെയ്തു കാണിച്ചു കൊടുഞ്ഞു.

ജപ്പാനിലെ ട്രെഡിഷൻ കരോട്ടെ പ്രജാരകനാണ് ഷിഹാൻ ഗോഷി നകാജുമ മൈസൂരിൽ വച്ചു നടന്ന നാഷ്ണൽ കരോട്ടെ ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ നേടിയ ക്രിസ്റ്റിന റിൻസിനെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. റെൻഷിമാരായ ജയൻ പി. ജെ , സന്തോഷ് അഗസ്റ്റിൻ,
എന്നിവർ നേതൃത്വം നൽകി.

 

 

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!