കോതമംഗലം: എറണാകുളം ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ റോഡ് മത്സരങ്ങൾ കോതമംഗലം കാക്കനാട് ബൈപാസിൽ ശ്രീ ആന്റണി ജോൺ MLA ഫ്ലാഗ് ഓഫ് ചെയ്തു. കോതമംഗലം, വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ, ചാവറ ഇന്റർനാഷണൽ അക്കാദമി അസ്സീസ്സി വിദ്യാനികേതൻ ചെമ്പുമുക്ക് എന്നിവിടങ്ങളിൽ അഞ്ചു ദിവസമായി നടക്കുന്ന മത്സരങ്ങളിൽ നിന്നും സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതാണ്.

You must be logged in to post a comment Login