കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മാവുച്ചോട് കറുകടം സെന്റ്മേരി സ്കൂളിന്സമീപം റോഡിനു കുറുകെ പോകുന്ന ഭീമൻ തോടിന്റെ കലുങ്ക് ഇടിഞ്ഞ്തായോട്ട് പോയിട്ടും ഇതുവരെതന്നാക്കിട്ടില്ല. നൂറുകണക്കിന് വാഹനങ്ങളും സ്കൂൾ കുട്ടികളും വഴിയാത്രക്കാരും സഞ്ചരിക്കുന്ന റോഡ് ആണ് ഇങ്ങനെ പല ഭാഗങ്ങളും ഇടിഞ്ഞ് താണുപോയിട്ടുണ്ട് വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കുവാൻ പോലും പറ്റാത്തഅവസ്ഥയാണ്ഏകദേശം റോഡ് നിരപ്പിൽ നിന്ന് പത്ത് അടിയോളം ആഴം മുണ്ട് കലിങ്ക് പുനർനിർമ്മിച്ച് അപകടാവസ്ഥ ഒഴിവാക്കണംഈ റോഡിൽവാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി യാതൊരു സിഗ്നലുകളും ഇല്ല ബന്ധപ്പെട്ട അധികാരികളുടെ അടിയന്തരശ്രദ്ധയും പരിഹാരവും ഉണ്ടാകണം
