Connect with us

Hi, what are you looking for?

NEWS

റിട്ട. അധ്യാപിക, കോട്ടപ്പടി ചേറങ്ങനാൽ കുഴിവേലിൽ എം. ജെ. മേരി(77) അന്തരിച്ചു

കോതമംഗലം: റിട്ട. അധ്യാപിക, കോട്ടപ്പടി ചേറങ്ങനാൽ കുഴിവേലിൽ എം. ജെ. മേരി(77) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയിൽ.കൊമ്പനാട് മുതുകാട്ട് കുടുംബാംഗമാണ്.ഭർത്താവ്: കെ. സി പൗലോസ് (റിട്ട. പ്രിൻസിപ്പാൾ, മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടപ്പടി).

മക്കൾ: മിനി പോൾ (മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ), അഞ്ചു പോൾ, ഡോ. ജെയിൻ പോൾ.

മരുമക്കൾ: അനിൽ മണ്ണാറപ്രായിൽ, (എംബിറ്റ്സ് എൻജിനീയറിങ് കോളജ് നെല്ലിമറ്റം), വീവ മാത്യു, വാക്കനാംപാടത്തിൽ (രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി).

You May Also Like

error: Content is protected !!