പ്രൊഫസർ ബി ബിജു എം എ എന്‍ജിനീയറിങ് കോളേജിലെ ഡീൻ.
കോതമംഗലം:
കേരള സര്‍വകലാശാല എന്‍ജിനീയറിംഗ് വിഭാഗം ഡീന്‍ ആയി കോതമംഗലം എം എ എന്‍ജിനീയറിങ് കോളേജിലെ പ്രൊഫസർ ബി ബിജു നിയമിതനായി.
യൂണിവേഴ്‌സിറ്റി ചാന്‍സലര്‍
കേരള ഗവര്‍ണറാണ് രണ്ട് വര്‍ഷത്തേക്ക് ഇദ്ദേഹത്തത്തിന് നിയമനം നൽകി ഉത്തരവിറക്കിയത്.
എം എ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം പ്രൊഫസറും അക്കാദമിക്സ് ഡീനുമാണ് പ്രൊഫസർ ബിജു.കേരള ഗവര്‍ണറാണ് രണ്ട് വര്‍ഷത്തേക്ക് ഇദ്ദേഹത്തത്തിന് നിയമനം നൽകി ഉത്തരവിറക്കിയത്.
എം എ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം പ്രൊഫസറും അക്കാദമിക്സ് ഡീനുമാണ് പ്രൊഫസർ ബിജു.
