Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ആയിരത്തിന് മുകളിൽ രോഗികൾ; വാരപ്പെട്ടിയിലും, നെല്ലിക്കുഴിയിലും, പല്ലാരിമംഗലത്തും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ബുധനാഴ്ച 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. 26 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 21/10/ 20
ബുള്ളറ്റിൻ – 6.30 PM
• ജില്ലയിൽ ഇന്ന് 1190 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 11
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -926
• ഉറവിടമറിയാത്തവർ – 243
• ആരോഗ്യ പ്രവർത്തകർ- 10

*കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രദേശിക വിവരങ്ങൾ*
• പായിപ്ര 44
• ഫോർട്ട് കൊച്ചി 42
• രായമംഗലം 35
• വെങ്ങോല 29
• തൃപ്പൂണിത്തുറ 26
• പള്ളുരുത്തി 26
• ശ്രീമൂലനഗരം 26
• തൃക്കാക്കര 25
• കിഴക്കമ്പലം 24
• ചേരാനല്ലൂർ 24
• കലൂർ 22
• ചെല്ലാനം 21
• നെടുമ്പാശ്ശേരി 21
• മട്ടാഞ്ചേരി 20
• വടവുകോട് 20
• അങ്കമാലി 19
• കറുകുറ്റി 19
• ചെങ്ങമനാട് 19
• നെല്ലിക്കുഴി 19
• ഉദയംപേരൂർ 18
• കടവന്ത്ര 18
• കൂവപ്പടി 18
• പല്ലാരിമംഗലം 18
• പാലാരിവട്ടം 18
• മരട് 18
• മൂവാറ്റുപുഴ 18
• വാരപ്പെട്ടി 17
• ഏലൂർ 15
• പള്ളിപ്പുറം 15
• അതിഥി തൊഴിലാളി 14
• ചൂർണ്ണിക്കര 14
• കളമശ്ശേരി 13
• വടക്കേക്കര 13
• വാഴക്കുളം 13
• വെണ്ണല 13
• വൈറ്റില 13
• മുണ്ടംവേലി 12
• കുട്ടമ്പുഴ 11
• ആലങ്ങാട് 10
• തേവര 10
• കടമക്കുടി 9
• കരുമാലൂർ 9
• കോട്ടുവള്ളി 9
• പിറവം 9
• പെരുമ്പാവൂർ 9
• വാളകം 9
• ആമ്പല്ലൂർ 8
• ആലുവ 8
• എറണാകുളം നോർത്ത് 8
• എളമക്കര 8
• കാലടി 8
• കീഴ്മാട് 8
• പുത്തൻവേലിക്കര 8
• ഇടക്കൊച്ചി 7
• എടത്തല 7
• ഐ എൻ എച്ച് എസ് 7
• കുന്നുകര 7
• തുറവൂർ 7
• നോർത്തുപറവൂർ 7
• പനമ്പള്ളി നഗർ 7
• മുടക്കുഴ 7
• ഇടപ്പള്ളി 6
• എളംകുന്നപ്പുഴ 6
• കൂത്താട്ടുകുളം 6
• പച്ചാളം 6
• എടക്കാട്ടുവയൽ 5
• എറണാകുളം 5
• ഒക്കൽ 5
• കടുങ്ങല്ലൂർ 5
• കാഞ്ഞൂർ 5
• കീരംപാറ 5
• കോതമംഗലം 5
• മൂക്കന്നൂർ 5
• പോലീസ് ഉദ്യോഗസ്ഥൻ 53
*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*
ഏഴിക്കര, കവളങ്ങാട്, ഞാറക്കൽ, തോപ്പുംപടി, പോണേക്കര, മഞ്ഞള്ളൂർ, മുളവുകാട്, വടുതല, ആവോലി, ഇലഞ്ഞി, എറണാകുളം സൗത്ത്, തമ്മനം, തിരുവാങ്കുളം, തിരുവാണിയൂർ, പിണ്ടിമന, പൂതൃക്ക, മഞ്ഞപ്ര, മലയാറ്റൂർ, നീലീശ്വരം, എളംകുളം, കുന്നത്തുനാട്, ചിറ്റാറ്റുകര, പാറക്കടവ്, പാലക്കുഴ, പോത്താനിക്കാട്, മണീട്, മഴുവന്നൂർ, മുളന്തുരുത്തി, അശമന്നൂർ, എടവനക്കാട്, കരുവേലിപ്പടി, കുമ്പളം, കുമ്പളങ്ങി, കുഴിപ്പള്ളി, കോട്ടപ്പടി, ചേന്ദമംഗലം, ചോറ്റാനിക്കര, തിരുമാറാടി, പാമ്പാക്കുട, പൂണിത്തുറ, മാറാടി, രാമമംഗലം, വരാപ്പുഴ.
• ഇന്ന് 970 പേർ രോഗ മുക്തി നേടി.
• ഇന്ന് 2198 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2772 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29701 ആണ്. ഇതിൽ 28095 പേർ വീടുകളിലും 62 പേർ കോവിഡ് കെയർ സെന്ററുകളിലും 1544 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 209 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 162 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10174 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -182
• പി വി എസ് – 56
• ജി എച്ച് മൂവാറ്റുപുഴ-10
• ഡി എച്ച് ആലുവ-9
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 44
• സ്വകാര്യ ആശുപത്രികൾ – 737
• എഫ് എൽ റ്റി സികൾ -978
• എസ് എൽ റ്റി സി കൾ- 150
• ഡോമിസിലറി കെയർ സെന്റർ- 169
• വീടുകൾ – 7836
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണ11366 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6635 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 530 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 272 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ പാലിയേറ്റീവ് കെയർ നഴ്സുമാർക്ക് റിവേഴ്‌സ് ക്വാറന്റൈൻ, ഇൻഫെക്ഷൻ കൺട്രോൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.
ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ നാല് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. അഞ്ചാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ്‌ നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4897 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 47 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!