Connect with us

Hi, what are you looking for?

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

NEWS

കുട്ടമ്പുഴ : കാസിസ് ഷിറ്റോറിയോ കരോട്ടെ അക്കാദമിയുടെ കുട്ടമ്പുഴയിൽ നടത്തിയ ടെക്കിനിത്തൻ സെമിനാറിൽ ജപ്പാനിൽ നിന്നും ഇന്ത്യ സന്ദർശത്തിനെത്തിയ ഷിഹാൻ ഗോഷി നകാജുമ കുട്ടമ്പുഴ കരോട്ടെ ക്ലാസിൽ എത്തി വളരെ വ്യതസ്ഥ ക്ലാസ്സും...

NEWS

കോതമംഗലം: നേര്യമംഗലത്ത് പുതിയ പാലം നിർമ്മാണത്തിൻ്റെ അപ്രാച്ച് റോഡ് വരുന്ന ഭാഗത്ത് പുറമ്പോക്കിൽ താമസിക്കുന്ന വീടും സ്ഥലവും നഷ്ടപെടുന്ന ആളുകൾക്ക് നഷ്ട പരിഹാരം അനുവദിച്ചതായി ഡീൻ കുര്യയാക്കോസ് എം.പി അറിയിച്ചു. എൻ.എച്ച് വികസനവുമായി...

NEWS

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൌൺ യൂണിറ്റ് വനിതാ വിങ്ങിന്റെ ന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൌൺ യൂണിറ്റ് വനിതാ വിങ്ങിന്റെ...

CHUTTUVATTOM

കോതമംഗലം : വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൌൺ യൂണിറ്റ് വനിതാ വിങ്ങിന്റെ ന്റെ പൊതുയോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൌൺ യൂണിറ്റ് പ്രസിഡന്റ്‌ നൗഷാദ് എം ബി...

NEWS

കോതമംഗലം : പ്രശസ്ത ചലച്ചിത്ര താരം നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേര്യമം​ഗലം...

NEWS

പല്ലാരിമംഗലം: സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപകൻ പി എൻ സജിമോന് സ്കൂളിൽ സ്വീകരവും ആദരവും നൽകി. സ്കൂൾ കവാടത്തിൽ പൂക്കളും ബൊക്കെയുമായി കാത്തുനിന്ന...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടുര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാര്‍ മുഹമ്മദിന്റെ പഞ്ചായത്തംഗത്വം റദ്ദു ചെയ്ത ഇലക്ഷന്‍ കമ്മീഷന്റെ ഉത്തരവിനെതിരെ നിസാര്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ ഹൈക്കോടതി തള്ളി. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങ് ആകുവാൻ പിണ്ടിമന സ്കൂളിലെ കുട്ടികൾ തങ്ങളുടെ കുഞ്ഞു സമ്പാദ്യം ചേർത്തുവെച്ച് 13080/ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി മാതൃകയായി. കോതമംഗലം എംഎൽഎ ആന്റണി...

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

error: Content is protected !!