കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
നെല്ലിക്കുഴി : TV ചലഞ്ച്ലൂടെ എഐവൈഎഫ് നെല്ലിക്കുഴി മേഖല കമ്മിറ്റിയുടെ നേത്രത്വത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ടെലിവിഷൻ എത്തിക്കുന്നതിന്റെ ക്യാമ്പയിന് തുടക്കം കുറിച്ചു. ക്യാബ്ബയിന്റെ ഉദ്ഘാടനം സി പിഐ മണ്ഡലം സെക്രട്ടറി എം.കെ...
കോട്ടപ്പടി : രണ്ടാം നരോന്ദ്രമോദി സർക്കാരിന്റെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളെ സംബന്ധിച്ച് നടത്തുന്ന ഗൃഹ സമ്പർക്കത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലെ കോട്ടപ്പടി പഞ്ചായത്തിൽ വാർഡ് തലങ്ങളിൽ ലഘുലേഖ...
വടാട്ടുപാറ : ഇടമലയാർ സർവ്വിസ് സഹരണ ബാങ്കിന് മുന്നിൽ BJP വടാട്ടുപാറ മേഘല സമതി പ്രതിഷേധം സംഘടിപ്പിച്ചു. C- 19 പാക്കേജിനോട് അനുബദ്ധിച്ച് സർക്കാർ കുടുംബശ്രീക്ക് സഹായഹസ്തം എന്ന പേരിൽ 20000 രുപ...
കോതമംഗലം: തോളേലി എം ഡി ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി സ്കൂൾ മാനേജ്‌മെൻ്റും, വിദ്യാലയ വികസന സമിതിയും. മറ്റുള്ള കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുങ്ങിയപ്പോൾ പഠിക്കാൻ സമർത്ഥയായ...
പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്ത് രണ്ടാം വാർഡിലെ താമസക്കാരനും പല്ലാരിമംഗലം വൊക്കേഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അഹമ്മദ് സഫാന് ഇനി ഓൺലൈനിൽ പഠിക്കാം. ഓൺലൈൻ പഠനത്തിന് സഫാന് സൗകര്യമില്ലെന്ന് സ്കൂളിലെ സീനിയർ...
കോതമംഗലം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഓൺലൈൻ വിദ്യാഭ്യാസം പ്രാപ്യമല്ലാത്ത വിദ്യാർത്ഥികൾക്കായി നൽകുന്ന റ്റി വി വിതരണ പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ കുറ്റിലഞ്ഞി...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും,വിദേശത്ത് നിന്നും എത്തിയ 438 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (10-06-2020) കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ...
കോതമംഗലം: ഓൺ ലൈൻ പഠന സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കെ എസ് ടി എ സംസ്ഥാത്ത് 2500 ടെലിവിഷനുകൾ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി കോതമംഗലം സബ്...
കോതമംഗലം : വളരെ ദാരുണമായി ചെരിഞ്ഞ ആന വാർത്തയായപ്പോൾ, കൂടെ മരണത്തിന് കീഴടങ്ങിയ ആനക്കുട്ടിയെ വിഷയമാക്കി മാങ്ങയണ്ടിയിൽ തീർത്തു ഒരു കലാകാരൻ. കോതമംഗലം ചെറുവട്ടൂർ സ്വദേശി രവീന്ദ്രൻ ചെങ്ങനാട്ടാണ് നെഞ്ച് പിളർക്കും കാഴ്ച...