കോതമംഗലം : ബാംഗ്ലൂരിൽ സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ നടത്തിയ ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്നാ സാറാ സാബു രണ്ട് സ്വർണ മെഡലുകൾ നേടി...
കോതമംഗലം:വാശിയേറിയ ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ഫൈനലിൽ പാലക്കാട് പി എം ജി എച്ച് എസ് എസ്, ആതിഥേയരായ മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.വി ജയികൾക്കും റണ്ണറപ്പായ...
കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...
പല്ലാരിമംഗലം: കൂലി ചോദിച്ചെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഇഞ്ചക്കുടിയില്‍ പ്ലൈവുഡ് കമ്പനിയിലേക്ക് സിപിഐ എം പ്രതിഷേധ മാര്‍ച്ച് നടത്തി. എ.സി മെക്കാനിക്കായ യുവാവ്...
കോതമംഗലം : മലയോര മേഖലയിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും നിലവിൽ മഴ തുടരുന്നതിനാലും എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യഴാഴ്ച്ച (...
കോതമംഗലം : പൂയംകുട്ടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി ഊർജിതമായ തിരച്ചിൽ തുടരുന്നു. പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മണികണ്ഠൻചാൽ സ്വദേശി ബിജുവിനായുള്ള (രാധാകൃഷ്ണൻ) തിരച്ചിൽ രാവിലെ 6.30 മുതൽ...
കോതമംഗലം : കോതമംഗലത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് അഭിമാനമായി മാറിയ വനിത ആശാ ലില്ലി തോമസ് എന്ന ബഹു മുഖ പ്രതിഭയെ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തിരിക്കുകയാണ്. വനിതാ വങ്ങിന്റെ ടൌൺ...
കോതമംഗലം: നവീകരിച്ച കീരംപാറ ചെങ്കര – തെക്കുമ്മല്‍ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ്...
കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കോതമംഗലം വെസ്റ്റ് കണ്‍വെന്‍ഷന്‍ ജില്ലാ ട്രഷറര്‍ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് ചോലിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ചെറുവട്ടൂര്‍...
കോതമംഗലം : മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജ് പ്രമുഖ ഡ്രോണ്‍ ടെക് സ്റ്റാര്‍ട്ടപ്പ് ആയ ഫ്യൂസിലേജ് ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ഡ്രോണ്‍ പരിശീലനത്തിനും ഗവേഷണത്തിനും ധാരണാപത്രം ഒപ്പ് വച്ചു. കോളേജിന് വേണ്ടി പ്രിന്‍സിപ്പാള്‍...
IMA അക്കാഡമി ഓഫ് മെഡിക്കൽ സ്പെഷ്യലിറ്റീസ് കേരള ചാപ്റ്ററിന്റെ മേഖല സമ്മേളനങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി. IMA അക്കാഡമി ഓഫ് മെഡിക്കൽ സ്പെഷ്യലിറ്റീസ് കേരള ചാപ്റ്ററിന്റെ മേഖല മധ്യമേഖല സമ്മേളനമാണ് കോതമംഗലം ഐ. എം....
കോതമംഗലം: കോതമംഗലം, നമ്പൂരിക്കൂപ്പിലുള്ള കൽക്കുരിശിന് സമീപം കണ്ടെത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഊന്നുകല്ലിനു സമീപം നമ്പൂരിക്കുപ്പ് പള്ളിയുടെ കൽക്കുരിശിനോട് ചേർന്നാണ് ആദ്യം രാജവെമ്പാലയെ കണ്ടത്. പള്ളിയിലെ ജീവനക്കാരനാണ് ആദ്യം പാമ്പിനെ കണ്ടത്. ആളനക്കം...