കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...
കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...
തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....
കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മത്സരവിജയികളെ അനുമോദിക്കലും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. അതി വിശിഷ്ട സേവനത്തിന് ബഹു. ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പോലീസ് മെഡൽ നേടിയ അസി: ഇൻ്റലിജൻസ് ഓഫീസർ പി എസ്...
കോതമംഗലം: മലയോര ഗ്രാമങ്ങളില്‍ നിശബ്ദമായ കുടിയിറക്ക് ശ്രമം നടക്കുകയാണെന്നും വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവഹാനി ഭയന്ന് നാട് വിട്ടുപോകേണ്ട അവസ്ഥയിലാണ് മനുഷ്യരെന്നും മാത്യു കുഴല്നാടന് എംഎല്‍എ. തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗ ശല്യത്തിനെതിരെ യുഡിഎഫ് കുട്ടമ്പുഴയില്‍...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പച്ചക്കറി തോട്ടനിർമ്മാണം ആരംഭിച്ചു.താലൂക്ക് ആശുപത്രിയും, കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് മുപ്പത്തിനായിരം രൂപ കൃഷി വകുപ്പ് അനുവദിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ തരിശായി കിടക്കുന്ന 30...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ...
കോതമംഗലം :ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പുന്നേക്കാട് ടൗൺ നാടിന് സമർപ്പിച്ചു. പുന്നേക്കാട് കവലയിലെ ഇടത് ഭാഗത്തുള്ള പാറ...
കോതമംഗലം: വന്യമൃഗശല്യത്തിനെതിരെ കോതമംഗലത്ത് വൻ ജനകീയ പ്രതിക്ഷേധ രോക്ഷമിരമ്പി. ജനകീയ ഹർത്താലിനെ തുടർന്ന് ഇന്നലെ കോതമംഗലം കെ.എസ് ആർ ടി സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഇഞ്ചത്തൊട്ടി യാക്കോബായ പള്ളി...
കോതമംഗലം : കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസിന് നാടിൻ്റെ യാത്രാമൊഴി. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ക്ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മർത്തോമ പള്ളിയിലും മൃതദേഹം പൊതുദർശനത്തിന്...
കോതമംഗലം : വന്യജീവി പ്രശ്നത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോതമംഗലം രൂപത. വനപാലകർ കേരളത്തെ നയിക്കുമ്പോൾ ജനപാലകരായ സർക്കാർ കൈയും കെട്ടി നോക്കിയിരിക്കുകയാണെന്ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ. മരണം...
കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...