കോതമംഗലം : ഓണത്തോടാനുബന്ധിച്ച് കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നിയാസ് കെ എ & പാർട്ടിയും എറണാകുളം ഇ ഐ & ഐബി യിൽ നിന്നും ലഭിച്ച...
കോതമംഗലം :നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ ബോണസ് വിതരണവും ഓണാഘോഷവും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...
കോതമംഗലം: വിവാഹ ദിനത്തിന്റെ സന്തോഷം പങ്കുവെച്ച് രോഗികൾക്ക് ഭക്ഷണവുമായി പുതുവിവാഹിത ദമ്പതികൾ. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഹംഗർ ഫ്രീ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ മഹത്തായ പദ്ധതിയുടെ ഭാഗമായത്, പുതുവിവാഹിതരായ ഇരട്ട...
കോതമംഗലം : പുതിയ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേൽകുന്നതിന്റെ ഭാഗമായി “ഒന്നിച്ച് ഒന്നായ് ഒന്നാവാം ” കോതമംഗലം സബ് ജില്ലാ തല പ്രവേശനോത്സവം ” പിണ്ടിമന ഗവ യു പി സ്കൂളിൽ സംഘടിപ്പിച്ചു....
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വീടിന് നേരെ കാട്ടാനയുടെ ആക്രമണം. മഞ്ഞളാംകുഴി കുമാരി ശശിയുടെ വീടാണ് ആക്രമിച്ചത്. പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കാട്ടാന എടുത്തെറിയുകയും ചെയ്തു. സ്കൂട്ടറിന് കേടുപറ്റി. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പിച്ചപ്രയിൽ...
കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....
കോതമംഗലം: അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കും ഓപ്പൺ ജിമ്മും കുട്ടികളുടെ പാർക്കും നാടിന് അനിവാര്യമാണെന്നും ഭാവിതലമുറയ്ക്ക് ഗുണകരമാണെന്നും മന്ത്രി പി രാജീവ്. പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അടിയോടിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട്...
കോതമംഗലം : 1.90 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കോഴിപ്പിള്ളി ഗവ എൽപി സ്കൂളിന്റെ ഹൈടെക്ക് സ്കൂൾ മന്ദിര ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി...
കോതമംഗലം : കോതമംഗലം നഗരസഭയിൽ 5.25 കോടി രൂപ ചിലവഴിച്ചു കൊണ്ടുള്ള മോഡേൺ ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം വ്യവസായ- നിയമ -വാണിജ്യ – കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ആന്റണി...
കോതമംഗലം : പുനർ നിർമ്മിച്ച കനാൽ ബണ്ട് റോഡുകളുടെയും, അയിരൂർ പാടം ഫുട്ബോൾ മൈതാനത്തിന്റെയും ഉദ്ഘാടനം വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം എൽ...
നേര്യമംഗലം: കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ കുളമാംകുഴി വാളറ മേഖലയിലുള്ള കർഷകർ നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിച്ചു. ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം അതിരൂഷ മായി കൊണ്ടിരിക്കയാണ്. ഏക്കർ കണക്കിനുള്ള കൃഷിയാണ്...
കോതമംഗലം: കാറ്റിലും മഴയിലും താലൂക്കില്‍ മൂന്ന് വീടുകള്‍ക്കു കൂടി ഭാഗിക നാശം. പൂയംകുട്ടിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മുങ്ങിയ മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍നിന്നും ഇന്നലെ വൈകിട്ടോടെയാണ് വെള്ളം ഇറങ്ങി ഗതാഗതം പുനരാരംഭിക്കാനായത്. മൂന്ന് ദിവസമായി ചപ്പാത്തില്‍...