കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...
കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...
തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....
പയറ്റുകളരി മർമ്മ ചികിത്സ അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കളരിപ്പയറ്റ് മത്സരത്തിൽ ഇരട്ട സ്വർണം നേടിയ നിവേദ്യ പ്രവീണിനെ ആദരിച്ചു. ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാൽസാധകം ഒറ്റച്ചുവട് എന്നീ മത്സരങ്ങളിലാണ് നിവേദ്യ...
കോതമംഗലം: വേട്ടാമ്പാറ സെയിന്റ് സെബാസ്റ്റ്യൻ പള്ളിയിൽ രജത ജൂബിലി തിരുനാളിന് ബിഷപ്പ് മാർ ജോർജ് മഠത്തി കണ്ടത്തിൽ കോടിയേറ്റി. വികാരി ഫാ. ജോഷി നിരപ്പേൽ, ഫാ. ജോസ് പുളിക്കകുന്നേൽ, ഫാ. ലിജോ പുളിക്കൽ...
കോതമംഗലം: വന്യമൃഗ ശല്യം മൂലം പ്രത്യേകിച്ച് കാട്ടാനഭീതി മൂലം പൊറുതിമുട്ടുന്ന സാധാരണ ജനത്തിന്റെ ഗതികേടിന്റെ പ്രതീകമാണ് മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിക്കാനിടയായ സംഭവം എന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത സമിതി....
കോതമംഗലം: ആഗോള സഭയിൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത ജൂബിലി വർഷത്തിന് കോതമംഗലം രൂപതയില്‍ പ്രൗഢഗംഭീരമായ തുടക്കം. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ദൈവാലയത്തിൽ ഞായറാഴ്ച 7 ന് നടന്ന തിരുക്കർമ്മങ്ങളിൽ ജൂബിലി...
കോതമംഗലം :78- മത് സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിന്റെ കലാശപ്പോരാട്ടത്തിന് ഹൈദരാബാദിലെ ഗച്ചിബൌളിയിലെ ജി. എം. സി. ബാലയോഗി സ്റ്റേഡിയത്തിൽ കേരളം നാളെ ചൊവ്വ ബൂട്ട് കെട്ടുമ്പോൾ, കോതമംഗലം മാർ അത്തനേഷ്യസ്...
കോതമംഗലം : മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട അമർ ഇബ്രാഹിമിൻ്റെ കുടുംബാംഗങ്ങളെ കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം 4 30 ഓടെ...
പെരുമ്പാവുർ: മൊബൈൽ മോഷണം രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ സ്വദേശികൾ അറസ്റ്റിൽ. ആസാം മാരിഗൗൻ സ്വദേശി മെയ്നുൽ ഹഖ് (24), ആസാം നാഗൗൻ സ്വദേശി സഹിരുൽ ഹഖ് (28) എന്നിവരെയാണ് പെരുമ്പാവുർ പോലീസ് പിടികൂടിയത്....
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. മഞ്ഞള്ളൂർ കാപ്പ് മടക്കത്താനം ഭാഗത്ത് ഇടശ്ശേരിപറമ്പിൽ വീട്ടിൽ അമൽ കൃഷ്ണ (30) യെയാണ് കാപ്പ ചുമത്തി ആറു മാസക്കാലത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ്...
കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ നവീകരിച്ച സ്പെഷ്യലിറ്റി ഫാസ്റ്റ്രാക്ക് ക്ലിനിക്കിന്റെ ഉത്ഘാടനം കേരളം സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ശ്രീ സതീഷ് എസ് നിർവഹിച്ചു. എം ബി എം...