Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:വാശിയേറിയ ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ഫൈനലിൽ പാലക്കാട് പി എം ജി എച്ച് എസ് എസ്, ആതിഥേയരായ മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.വി ജയികൾക്കും റണ്ണറപ്പായ...

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...

CHUTTUVATTOM

കോതമംഗലം: രൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം മേഖലയിലെ സാമൂഹ്യ- സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി സ്വയം സഹായ സംഘങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. കോതമംഗലം...

NEWS

കോതമംഗലം :കോതമംഗലം മാർതോമാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്താൻ തീരുമാനം. പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള ഏകോപന യോഗം ആൻ്റണി ജോൺ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചെറിയപള്ളി കോൺഫറൻസ്...

NEWS

കോതമംഗലം :കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപാടം ക്ഷീരോദ്പാദക സഹകരണ സംഘം കെട്ടിടത്തിൽ അനുവദിച്ച പിണ്ടിമന മൃഗാശുപത്രിയുടെ ഉപകേന്ദ്രത്തിൻ്റെ (വെറ്ററിനറി സബ് സെൻ്റർ) ഉദ്ഘാടനം ആൻ്റണി ജോൺ...

NEWS

കോതമംഗലം: ലയൺസ് ഇന്റർനാഷണൽ 318 – സി ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്ബ് പണിതു നല്കുന്ന അഞ്ച് ഭവനങ്ങളിൽ, മൂന്നു സ്വപ്നഭവനങ്ങളുടെ താക്കോൽ ദാനം നടത്തി. വെളിയേച്ചാൽ കൂരി...

NEWS

കോതമംഗലം :തുടർച്ചയായി മാധ്യമ അവാർഡുകൾ നേടി, മാധ്യമ പുരസ്‌കാരങ്ങളിൽ റെക്കോർഡ് നേട്ടം കൈവരിച്ച് യൂണിവേഴ്സൽ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ഏബിൾ. സി. അലക്സ്. മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ...

NEWS

കോതമംഗലം: കുറ്റിലഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരുങ്കടവിള ശിവരാമവിലാസം പരേതനായ എസ്. ഋഷികേശന്റെ മകള്‍ അഖി ആര്‍.എസ്. നായര്‍ (24)...

NEWS

കോതമംഗലം: കാലുഷ്യത്തിന്‌റെ നവലോകത്തില്‍ ഏതു മതക്കാരനായാലും ആത്മീയതയിലേക്ക് മടങ്ങല്‍ അനിവാര്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കേരള മുസ്ലിം ജമാഅത്ത് കോതമംഗലം സോണ്‍ സംഘടിപ്പിച്ച 12ാമത് മഹബ്ബത്തുര്‍റസൂല്‍ കോണ്‍ഫറന്‍സിന്‌റെ പൊതു സമ്മേളനംഉദ്ഘാടനം ചെയ്ത്...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ 7-)0 നമ്പർ സ്മാർട്ട്‌ അംഗൻവാടി നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ് ടി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.ഫാ....

NEWS

കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിന് സമീപം കളപ്പാറ ഭാഗത്ത് വീണ്ടും ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കളപ്പറ – തെക്കുമ്മേല്‍ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, കോതമംഗലം...

NEWS

കോതമംഗലം: വാരപ്പെട്ടി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ കുടുങ്ങിയ മരപ്പട്ടിയെ രക്ഷപെടുത്തി. വാരപ്പെട്ടിയിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് മരപ്പട്ടിയെ കണ്ടത്. ഇന്ന് രാവിലെ...

NEWS

പോത്താനിക്കാട്: കോതമംഗലത്തിന് സമീപം പിടവൂര്‍ മുസ്ലിം പള്ളിയില്‍ ഗ്ലാസ്സ് ഡോര്‍ തകര്‍ത്ത് മോഷണം. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ പിടവൂര്‍ ബദരിയ്യ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. അര്‍ദ്ധരാത്രിയില്‍...

error: Content is protected !!