Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

CRIME

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് 26 വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. കടുവാൾ സലിം കോർട്ടേഴ്സിൽ താമസിക്കുന്ന വട്ടേക്കാട്ട്  രാജു (53) വിനെയാണ് പെരുമ്പാവൂർ...

CRIME

പെരുമ്പാവൂര്‍: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ചേലാമറ്റം വല്ലം സ്രാമ്പിക്കല്‍ ആദില്‍ഷാ (27)യെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ്...

NEWS

പെരുമ്പാവൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. വെങ്ങോല അല്ലപ്ര മനയ്ക്കപ്പടി മരങ്ങാട്ട് കുടി വീട്ടില്‍ അമല്‍ വിജയന്‍ (28) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസത്തേക്ക് എല്ലാ...

NEWS

കോതമംഗലം : തൃക്കാരിയൂർ -വേട്ടാമ്പാറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11...

NEWS

നേര്യമംഗലം: പന്തം കൊളുത്തി പ്രകടനവുമായി സ്ത്രീകളും കുട്ടികളുമടക്കം ഒരുനാട് ഒന്നാകെ തെരുവിലിറങ്ങി പ്രതിക്ഷേധിക്കുന്ന അപൂര്‍വ്വ കാഴ്ച. കുട്ടംപുഴ പഞ്ചായത്തിലെ ഭാഗമായ നേര്യമംഗലം ഇഞ്ചത്തൊട്ടിയില്‍ ജനം ജനകീയ കൂട്ടായ്മയൊരുക്കി പ്രതിക്ഷേധിച്ചത്. പ്രതിക്ഷേധ സമരം വാര്‍ഡ്...

NEWS

കോതമംഗലം: 34 – മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം പിണ്ടിമന ടി വി ജെ എം ഹൈസ്ക്കൂളിൽ വർണ്ണാഭമായ ബാൻറ് മേളത്തോടെ ആരംഭിച്ചു.പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജുവിൻ്റെ അദ്ധ്യക്ഷതയിൽ...

NEWS

കോതമംഗലം : വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ ലയ ബി നായർ എന്ന പന്ത്രണ്ട് വയസുകാരി . കോതമംഗലത്തെ ഡോൾഫിൻ ആക്വാടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ...

NEWS

  കോതമംഗലം: താലൂക്കിലെ 12 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 200 കണക്ഷനുകളില്‍ കുറവുള്ള ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടാനാണ് ബിഎസ്എന്‍എല്‍ നീക്കം. ഇതുപ്രകാരം കോതമംഗലം താലൂക്കിലെ 12 എക്‌സ്‌ചേഞ്ചുകള്‍ക്കാണ് പൂട്ടുവീഴാന്‍ സാധ്യതയുള്ളത്. ചേലാട്,...

NEWS

കോതമംഗലം : ഓൺ ഗ്രിഡ് സോളാർ സംവിധാനത്തിന് ഇൻസ്റ്റാൾ ചെയ്ത് ഫീസടച്ച് രണ്ട് മാസം കഴിഞ്ഞിട്ടും വൈദ്യുതി വകുപ്പ് മീറ്റർ ഘടിപ്പിച്ച് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഉപഭോക്താവ് വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി...

CRIME

മൂവാറ്റുപുഴ: മൂവാറ്റുപുഴ അടൂപ്പറമ്പില്‍ അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. തടിമില്ലിലെ ജീവനക്കാരായ ആസാം സ്വദേശികളായ മോഹന്‍തോ, ദീപങ്കര്‍ ബസുമ്മ എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അടൂപ്പറമ്പ് കമ്പനിപ്പടിയ്ക്ക് സമീപമുള്ള താമസ സ്ഥലത്ത്്...

error: Content is protected !!