Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

CRIME

കോതമംഗലം : പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം നഷ്ടപ്പെട്ട ബി ജെ പി ക്കാർ ആയോധ്യ , ഗ്യാൻ വ്യാപി, മധുരാപുരി എന്നീ വർഗീയ വിഷയങ്ങൾ ഉയർത്തി കാട്ടി ഭിന്നിപ്പിലൂടെ വീണ്ടും അധികാരത്തിലെത്താനാണ്...

NEWS

കോതമംഗലം: കെ.എം മാണിയുടെ 91 ആം ജന്മ ദിനം കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അനാഥാലയത്തില്‍ ഭക്ഷണം വിതരണം ചെയ്തത് ആചരിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് എന്‍ .സി ചെറിയാന്‍ നേതൃത്വം നല്‍കി...

NEWS

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ക്കാണ്...

NEWS

കോതമംഗലം: വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നെല്ലിക്കുഴി കമ്പനിപ്പടിയില്‍ ഉണ്ടായ അപകടത്തില്‍ ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. കോതമംഗലം ഭാഗത്ത്നിന്നും...

NEWS

കോതമംഗലം: ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. നേര്യമംഗലം കാഞ്ഞിരവേലിയില്‍ ദേവിയാര്‍ പുഴക്ക് കുറുകെയുള്ള പാലത്തില്‍ നിന്നാണ് ജീപ്പ് പുഴയിലേക്ക് പതിച്ചത്. വെള്ളം കുറവായിരുന്ന പുഴയിലെ അടിത്തട്ടിലെ...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പത്ത് ഗ്രാമസഭകളിലെയും ഹരിത കര്‍മ്മ സേനകള്‍ക്ക് നല്‍കുന്ന ട്രോളികളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ നിര്‍വ്വഹിച്ചു.മാലിന്യ മുക്ത നാട് എന്ന ലക്ഷ്യത്തിനായി പഞ്ചായത്ത്‌തോറും ഹരിത...

NEWS

മൂവാറ്റുപുഴ: നാനൂറ് കിലോ റബർഷീറ്റും, ഒട്ടുപാലും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഏനാനല്ലൂർ കുഴുമ്പിത്താഴം പൂനാട്ട് വീട്ടിൽ അഡോൺ വിൻസൻറ് (25), അടൂപ്പറമ്പ് ഇടക്കല്ലിൽ വീട്ടിൽ സാവന്ത് ജയിൻ (25) എന്നിവരെയാണ്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി സെന്റ്. ജോർജ് സ്കൂളിൽ പുതിയ പാചക പുരയുടെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം എൽ എ യുടെ പ്രത്യേക...

NEWS

കോതമംഗലം: അനധികൃതമായി കുന്നിടിച്ച് പാടം നികത്തിയ കേസിൽ മണ്ണു മാന്തി യന്ത്രവും ടിപ്പറും ഉൾപ്പെടെ നാല് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. കറുകടം, പാലക്കുഴി പുത്തൻപുര വീട്ടിൽ ജീവൻ ഉണ്ണി, കല്ലൂർക്കാട് പുത്തൻപുരയ്ക്കൽ ശരത്...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം.എല്‍.എ യുടെ അധ്യക്ഷതയിൽ മിനി സിവില്‍ സ്റ്റേഷൻ ഹാളില്‍ ചേര്‍ന്നു. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന്‌ വന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുന്നത്‌...

error: Content is protected !!