

Hi, what are you looking for?
കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...
കോതമംഗലം: കീരമ്പാറ-ഭൂതത്താന്‍കെട്ട് റോഡിനോട് ചേര്‍ന്ന് നിന്നിരുന്ന തണല്‍മരം കടപുഴകി വീണു. ബുധനാഴ്ച രാത്രി ശക്തമായ മഴ പെയ്യുമ്പോഴാണ് മരം നിലംപൊത്തിയത്.കനാലിനേക്കാണ് മരം പതിച്ചിരി്ക്കുന്നത്.റോഡിലേക്ക വീഴാതിരുന്നതിനാല്‍ അപകടം ഒഴിവായി.കനാല്‍ബണ്ടുകളില്‍ ഇങ്ങനെ മറിഞ്ഞുവീഴാവുന്നവിധത്തില്‍ നിരവധി മരങ്ങള്‍...
കോതമംഗലം: കോതമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ നടത്തിയ പരിശോധനയില്‍ പണി നല്‍കി ബ്രത്തലൈസര്‍. പരിശോധനക്ക് വിധേയരായ ജീവനക്കാരെല്ലാം ‘ഫിറ്റ്’ ആണെന്നാണ് ശ്വാസവായുവിലെ ആല്‍ക്കഹോള്‍ സാന്നിധ്യം തിരിച്ചറിയാനുള്ള ഉപകരണം കണ്ടെത്തിയത്. വനിതാജീവനക്കാരെയടക്കം പരിശോധിച്ചപ്പോഴും...