Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

CHUTTUVATTOM

കോതമംഗലം:  2016 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടത് 118 പേർ. ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്. ഏറ്റവും...

CHUTTUVATTOM

കോതമംഗലം: ഹരിതാഭവും, സുസ്ഥിരവുമായ ഭാവിലേക്കുള്ള ഓട്ടം എന്ന സന്ദേശവുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗ്രീന്‍ മൈല്‍സ് മാരത്തണ്‍ സംഘടിപ്പിച്ചു. കോഴിപ്പിള്ളി പാര്‍ക്ക് ജങ്ഷന്‍ മുതല്‍ ടൗണ്‍ വഴി...

NEWS

കോതമംഗലം: എം.എ ഇൻ്റർനാഷണൽ സ്കൂളിൽ ഹെഡ് ബോയ് (ബേസിൽ പോൾ കാരിക്കുടി) ഹെഡ് ഗേൾ (മരിയ സിജു) ക്യാപ്റ്റൻസ്, വൈസ് ക്യാപ്റ്റൻസ്,ലീഡേഴ്സ് സ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ സ്ഥാനാരോഹണം നടന്നു. ബസേലിയോസ് പൗലോസ് ഇൻഡോർ...

NEWS

തൊടുപുഴ: ഡീൻ കുര്യാക്കോസ് എം പിയുടെ മാതാവ് നിര്യാതയായ റോസമ്മ കുര്യാക്കോസ് ഏനാനിക്കലിന്റെ സംസ്കാരം കോതമംഗലം മെത്രാൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് എനിക്കിവരുടെ മുഖ്യ കാർമ്മികത്വത്തിൽ...

NEWS

കോതമംഗലം: ഭൂതത്താൻകെട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. 5 അടിയോളം നീളമുള്ള മൂർഖനെ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയാണ് വരുതിയിലാക്കിയത്. ഇഷ്ട്ട ഭക്ഷണമായ കുരുവികളെയും, കിളികളെയും തേടിയാണ്...

NEWS

കോതമംഗലം: താലൂക്കിലെ വിവിധ വിഷയങ്ങൾ ഉയർത്തിപിടിച്ച് കോതമംഗലം മുതൽ പൂയംകുട്ടി ആം ആദ്മി പാർട്ടിയുടെ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമ രാഷ്ട്ര വിളംബര ജാഥ സംഘടിപ്പിച്ചു. കോതമംഗലത്ത് നിന്നും മൂന്നാറിലേക്ക് എളുപ്പത്തിൽ...

m.a college kothamangalam m.a college kothamangalam

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ എം. എ ഇംഗ്ലീഷ്,സോഷ്യോളജി,ഇക്കണോമിക്‌സ്,എം. എസ് സി ബോട്ടണി,മാത്തമാറ്റിക്‌സ് , സ്റ്റാറ്റിസ്റ്റിക്സ‌്, സൂവോളജി, ഫിസിക്സ്‌, ബയോടെക്നോളജി, ബയോകെമിസ്ട്രി, ആക്ച്ചുറിയൽ സയൻസ്, എം. കോം ഫിനാൻസ് & ടാക്സേഷൻ,...

NEWS

കോതമംഗലം: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയര്‍സ്, ഇന്ത്യന്‍ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് നല്‍കുന്ന മൂന്നു പ്രമുഖ പുരസ്‌കാരങ്ങള്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ...

NEWS

പോത്താനിക്കാട്: മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്താനിക്കാട് ടൗണിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം റോജി. എം. ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സുബാഷ്...

NEWS

കോതമംഗലം : സ്പെഷ്യൽ ഓഫീസിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട പട്ടയ വിതരണം ഓണത്തിന് മുമ്പ് സംഘടിപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ പട്ടയ അസംബ്ലി കോതമംഗലം മിനി...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി സജി കെ. വർഗീസും വൈസ് പ്രസിഡൻറായി ആശ ജിമ്മിയും തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച ഇരുവർക്കും 7 വോട്ടുകൾ വീതം ലഭിച്ചു. എൽ.ഡി.എഫിൻ്റെ...

NEWS

നേര്യമംഗലം: അടിമാലി, ഇരുമ്പുപാലം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഹൈ റേഞ്ചിലെക്കുള്ള യാത്ര നിരോധനത്തിനെതിരെ നേര്യമംഗലം ഫോറെസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്തി. നൂറു കണക്കിന് വാഹനങ്ങളുമായി പ്രതിഷേധമായി നേര്യമംഗലത്ത് വന്ന്, കാഞ്ഞിരവേലി...

error: Content is protected !!