Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗും ഐ. ഇ. ഇ. ഇ. കേരള ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന “കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ (ഐ. ഇ. ഇ. ഇ. റയിസ് 2024)”...

NEWS

കോതമംഗലം: പശുവിൻ്റെ ഫോട്ടോകളിലെ വ്യത്യാസം ആരോപിച്ച് ക്ഷീര കർഷകന് ഇൻഷ്വറൻസ് കമ്പനി നിരസിച്ച ക്ലെയിമും നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ എറണാകുളം ഉപഭോക്തൃ കോടതി വിധി കോതമംഗലം ഇഞ്ചൂർ നിവാസി ക്ഷീരകർഷകൻ വേണു...

ACCIDENT

കോതമംഗലം : പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കപ്പെട്ടു മരിച്ചു. വെളിയേൽച്ചാൽ ചിറ്റൂപ്പറമ്പിൽ ആൻ്റി സി ചാക്കോയുടെ മകൻ സോളമൻ (22) ആണ് ബുധനാഴ്ച വൈകിട്ട് നാലിന് പലവൻ പുഴയിൽ കുളിക്കാൻ ഇറങ്ങുമ്പോൾ...

NEWS

പുത്തൻകുരിശ്: പുത്തൻകുരിശിലെ നാല് പലചരക്കു പച്ചക്കറി കടകളിൽ ഇന്നലെ രാത്രി മോഷണം നടന്നു .അർദ്ധരാത്രി കടകളുടെ പൂട്ട് തകർത്താണ് കള്ളൻ പണവും വിലപ്പെട്ട സാധനങ്ങളും മോഷ്ടിച്ചത്.പ്രദേശ വാസികൾ പൂട്ട് തകർക്കുന്ന ശബ്ദം കേട്ടുണർന്നപ്പോൾ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ ഐ ടി ഐ വാർഷികാഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഏറാമ്പ്ര പള്ളിക്ക് മേല്‍ഭാഗത്ത് കുടിവെള്ളമില്ലെന്ന് പരാതി. ഈ പ്രദേശത്ത് ഏഴോളം വീട്ടുകാര്‍ താമസിക്കുന്നുണ്ട്. പഞ്ചായത്തില്‍ നിന്നും ലൈഫില്‍ നിന്നും പണിതുകൊടുത്ത വീട്ടുകാരാണ് ഇവിടെയുള്ളത്. പ്രദേശത്ത് ആര്‍ക്കും...

NEWS

കോതമംഗലം : എന്റെ നാട് മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി കൈത്താങ്ങ് – പലിശ രഹിത വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി 15,000 മുതൽ...

NEWS

കോതമംഗലം: വെസ്റ്റ്നൈൽ, ഡെങ്കിപ്പനി തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ പടർന്നു പിടിക്കുവാൻ സാധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് കോതമംഗലം നഗരസഭയുടെ നേതൃത്വത്തിലുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി. വാർഡ് കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ,...

NEWS

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിലെ ആവശ്യമുള്ള എല്ലാ ആളുകൾക്കും സൗജന്യ മഞ്ഞപ്പിത്ത പ്രതിരോധ വാക്സിൻ വിതരണം ചെയ്യണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു .189 ആളുകൾക്കാണ് ഇതുവരെ രോഗം പിടിപെട്ടത് .ഇതിൽ...

NEWS

കോതമംഗലം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ കോതമംഗലത്ത്അവധിക്കാല അധ്യാപക സംഗമം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ 2024-25 വർഷത്തെ അവധിക്കാല അധ്യാപക സംഗമം കോതമംഗലം ബി ആർ സി...

error: Content is protected !!