കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...
കുട്ടമ്പുഴ: പിണവൂർകുടി ഭാഗത്തു കാട്ടാനാ ഇറങ്ങിയത് തുരുത്തൻ എത്തിയ ഉരുളൻതണ്ണി ഫോറെസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളായ കിരൺ വയസ്സ് 33, s/o കരുണാകരൻ പുത്തൻപുരയ്ക്കൽ വീട്, പിണവൂർകുടി കുഞ്ഞുമോൻ @കുഞ്ഞാറു,വയസ്സ് 38,...
കുട്ടമ്പുഴ: ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളും പരിസ്ഥിതിലോല പ്രദേശങ്ങളും തമ്മില്‍ തരംതിരിക്കുന്ന ESA റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കാന്തി വെള്ളക്കയ്യന് അദ്ധ്യക്ഷത...
നെല്ലിമറ്റം:എസ്എഫ്ഐ കവളങ്ങാട് ലോക്കൽ കൺവെൻഷനും കൺവെൻഷനോട് അനുബന്ധിച്ച് ഈ വർഷത്തെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. എസ്എഫ്ഐ കവളങ്ങാട് ലോക്കൽ കൺവെൻഷൻ എസ്എഫ്ഐ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കംപ്യൂട്ടർ സയൻസ്, ഡാറ്റ അനലിറ്റിക്സ് എന്നീ വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച(27/05/24) രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ...
കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (72) പട്ടാപ്പകല്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് രണ്ട് മാസം ആകുന്പോഴും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം. സാറാമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍...
കോതമംഗലം: മഴ ആരംഭിച്ച് കനാൽ ബണ്ട് റോഡിലെ കുണ്ടിലും കുഴികളിലലും വെളളം നിറഞ്ഞതോടെ കനാലുമായി വലിയ വ്യത്യാസമില്ലാത്ത ബണ്ട് റോഡുകൾ അപകടക്കെണിയാകുന്നു . തങ്കളം-ഗ്രീന്‍വാലി റോഡിലാണി ദുസ്ഥിതി. റോഡും കനാലും തമ്മിൽ തരിച്ചറിയാനാകാതെ...
കോതമംഗലം: എൻ്റെ നാട് ജനകീയ കൂട്ടായ്മയും ചേലാട് സെൻ്റ് ഗ്രീഗോറിയോസ് ദന്തൽ കോളേജും ആരോഗ്യ മേഖലയിൽ കൈ കോർക്കുന്നതിൻ്റെ ഭാഗമായി ധാരണാപത്രം ഒപ്പിട്ടു. എൻ്റെ നാട് മൈതാനിയിൽ നടന്ന സംയുക്ത യോഗത്തിൽ ചെയർമാൻ...
കോതമംഗലം : ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷയിൽ കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ ഫുൾ A പ്ലസ് നേടിയ സ്കൂളുകളിലെ കുട്ടികളുടെ ശതമാന കണക്കിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം കൈവരിച്ച്...