കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...
കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...
കോതമംഗലം : കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം 30 അംഗ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ...
വാരപ്പെട്ടി: വായനാദിനത്തില്‍ വാരപ്പെട്ടി പഞ്ചായത്തില്‍ വായന പക്ഷാചരണം ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോ ര്‍ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന് നായര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യ...
കോതമംഗലം : കാട്ടാന ശല്യം രൂക്ഷമായ നീണ്ട പാറയിൽ ദ്രുതകർമ്മസേനയുടെ സേവനം ലഭിക്കും. നേര്യമംഗലം – ഇടുക്കി റോഡിൽ നേര്യമംഗലം നീണ്ടപാറ ചെമ്പന്‍കുഴി പ്രദേശത്താണ് കാട്ടാനയുടെ സ്ഥിരമായി ഉണ്ടാകുന്നത്. വനംവകുപ്പിന്റെ ദ്രുത കര്‍മ...
കോതമംഗലം :മനുഷ്യൻ അവന്റെ ആയുസ്സിൽ ഒരു പുസ്തകമെങ്കിലും രചിക്കണമെന്ന് പ്രശസ്ത എഴുത്തുകാരനും, പത്രപ്രവർത്തകനുമായ അജയ് പി മങ്ങാട്ട്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ വായനാവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...
കോതമംഗലം: പ്രകൃതി രമണിയമായ, വടാട്ടുപാറ വെള്ളചാട്ടവും ഇടമലയാറും ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി.ഭൂതത്താൻകെട്ടിലെത്തുന്ന ടൂറിസ്റ്റുകൾ ഇടമലയാർ കാണുന്നതിന് ശ്രമിക്കുമ്പോൾ വനം വകുപ്പ് അധികാരികൾ അനുവദിക്കാറില്ല. ഡാം സുരക്ഷ പാലിച്ചും, പ്രകൃതിയെ സംരക്ഷിച്ചും...
പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി നിരപ്പാക്കി മണ്ണ് നിരത്തുന്ന പ്രവൃത്തിക്കാണ് ഇന്നലെ ആരംഭമായത്.ഇതിന്...
പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തിലാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പല്ലാരിമംഗലം സർക്കാർ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. ദേശീയ വായനശാല പ്രസിഡന്റ് കെ...
കോതമംഗലം: താലൂക്ക് ആശുപത്രി വിശപ്പ് രഹിത ആശുപത്രിയാക്കി മാറ്റുന്നതിൻ്റെ ഭാഗമായി നവീകരിച്ച അടുക്കളയുടെയും ഭക്ഷണ വിതരണസംവിധാനങ്ങളുടെയും ഉത്ഘാടനം ആൻ്റണി ജോൺ എം എൽ എ ഉത്ഘാടനം ചെയ്തു.കോതമംഗലം നഗരസഭ ചെയർമാൻ കെ കെ...