കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...
കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...
കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...
പെരുമ്പാവൂർ :റയോൺ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന 25 കുടുംബങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പട്ടയം നൽകി .1989 ൽ ട്രാവൻകൂർ റയോൺസ് പൂട്ടിയതിനെത്തുടർന്ന് അവിടെ താമസിച്ചിരുന്ന നിവാസികളുടെ ദീർഘനാളായുള്ള പട്ടയത്തിനു വേണ്ടിയുള്ള...
പെരുമ്പാവൂർ : പാണംകുഴി മുതൽ പാണിയേലി വരെയുള്ള വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ഫെൻസിംഗ് നിർമ്മാണം പൂർത്തിയായി .ഇന്ന് വൈകിട്ട് ആറുമണി മുതൽ വൈദ്യുതി ചാർജ് ചെയ്യുമെന്നും പുലർച്ചെ ആറു വരെ വൈദ്യുതി പ്രവഹിക്കും...
ഡബ്ലിൻ : അയർലൻഡ് മലയാളി കോതമംഗലം കൊച്ചുപുരയ്ക്കൽ ഷാലറ്റ് ബേബി (51) യുടെ മൃതസംസ്കര ചടങ്ങുകൾ ഞായറാഴ്ച (8.12.24) കോതമംഗലം വലിയ പള്ളിയിൽ. ക്യാൻസർ രോഗ ബാധിതനായിരുന്ന ഷാലറ്റ് കഴിഞ്ഞ ശനിയാഴ്ചയാണ് മരണപ്പെട്ടത്....
പെരുമ്പാവൂർ :സംസ്ഥാനത്തെ ആദ്യ വില്ലേജ് ഓഫീസുകളിൽ ഒന്നായ പെരുമ്പാവൂർ വില്ലേജിൻ്റെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ അനധികൃത പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പരസ്യങ്ങളും നീക്കം ചെയ്തു. കേരള ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ പരസ്യ ബോർഡുകളും കൊടി തോരണങ്ങളും നീക്കം...
കോതമംഗലം: റവന്യൂ ടവറിലെ വാടകക്കാർ പ്രതിസന്ധിയിൽ. താലൂക്കിലെ മുഴുവൻ ഗവ: ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ KSHB – 2000 ൽ പ്രവർത്തനമാരംഭിച്ചതാണ് റവന്യു ടവർ. വർഷങ്ങളോളം അടിസ്ഥാന സൗകര്യങ്ങളുടെ...
കോതമംഗലം: കോതമംഗലത്ത് മുസ്ലിം ലീഗില്‍ ഗ്രൂപ്പ് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നിയോജകമണ്ഡലം കമ്മിറ്റി കൂടാനാകാതെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പോലീസ് എത്തി പിരിച്ചുവിട്ടു. ഇന്നലെ വൈകുന്നേരം കോതമംഗലം മര്‍ച്ചന്റ്‌സ് റസ്റ്റ് ഹൗസ്...
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും വടാശേരി ക്ഷീര സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക് ക്ഷീര സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പത്ത് പഞ്ചായത്തിലെയും, മുനിസിപ്പാലിറ്റിയിലെയും ക്ഷീര സംഘങ്ങളുടെ നേതൃത്വത്തിൽ ക്ഷീര കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടാണ്...
കോതമംഗലം: പത്തൊൻപതാമത് കോതമംഗലം ബൈബിൾ കൺവെൻഷൻ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ഇന്നലെ സമാപിച്ചു. ഭരണങ്ങാനം അസ്സീസ്സി ധ്യാനകേന്ദ്രത്തിലെ ടീം അംഗങ്ങങ്ങളായിരുന്നു കൺവെൻഷന് നേതൃത്വം നൽകിയത്. വൈകുന്നേരം 3:30 ന് ജപമാലയോടെ ആണ് കൺവെൻഷൻ...
ചാത്തമറ്റം, കടവൂർ, പുന്നമറ്റം, തേൻകോട്, അള്ളുങ്കൽ, പാച്ചേറ്റി, ചുള്ളിക്കണ്ടം, മുള്ളരിങ്ങാട് തുടങ്ങിയ ജനവാസ മേഖലകളിൽ ഇറങ്ങി കൃഷികൾ നശിപ്പിച്ചിരുന്ന കാട്ടാനകളെ പ്രദേശത്തു നിന്ന് തുരുത്തി ഉൾക്കാടുകളിലേക്ക് കടത്താനുള്ള ശ്രമം ആരംഭിച്ചു. . വനം...