കോതമംഗലം : തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ നാടകമാണ് ഇഡി ഇണ്ടാസെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കോതമംഗലം നഗരസഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് മലയിൻകീഴിൽ പൊതുസമ്മേളനം ഉദ്ഘാടനം...
കോതമംഗലം: കുട്ടമ്പുഴയിൽ ആവേശമുയർത്തി ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വൻ ദേശീയ...
കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി...
കോതമംഗലം : സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം സി പി ഐ കോതമംഗലം മണ്ഡലം കമ്മിറ്റി യുടെ ആഭിമു ഖ്യത്തിൽ ആചരിച്ചു. സി പി ഐ...
വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ ആക്രമിച്ച ആൾ പിടിയിൽ. കൂവപ്പടി എടവൂർ നെയ്ത്തേലിൽ വീട്ടിൽ ജബ്ബാർ (40) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് റോഡിലൂടെ പോവുകയായിരുന്നയുവതിയെയാണ് ഇയാൾ ആക്രമിച്ചത്....
പെരുമ്പാവൂര്‍: രാസലഹരി പിടികൂടി കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഒരാള്‍ കൂടി അറസ്റ്റില്‍. ആസ്സാം നൗഗോണ്‍ സ്വദേശി ബിലാല്‍ (37)നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്...
കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിലുള്ള മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്), മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ് (ഓട്ടോണമസ്),...
കോതമംഗലം : മൂന്ന് ദിവസങ്ങളിലായി നടന്ന കോതമംഗലം മുനിസിപ്പൽ തല കേരളോത്സവം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു, മുൻസിപ്പൽ ചെയർമാൻ കെ കെ...
കോതമംഗലം: പിണ്ടിമന പഞ്ചായത്തും പുതുപ്പാടി മരിയൻ അക്കാദമി സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറും യു. പിണ്ടിമന ഗവ. യുപി സ്കൂളും സംയുക്തമായി കാർഷിക സെമിനാറും പച്ചക്കറിത്തോട്ട നിർമ്മാണം ഉദ്ഘാടനവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ പഞ്ചായത്തുംപടി- നായ്ക്കൻ നഗർ -ഇടനാട് വികാസ് നഗർ റോഡ് നിർമ്മാണത്തിന് സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപം...
കോതമംഗലം :ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേ ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള നേര്യമംഗലം ഫാം ഫെസ്റ്റ് ജനപങ്കാളിത്വംകൊണ്ട് ശ്രദ്ധേയമായി. സ്കൂൾ വിദ്യാർഥികളും കർഷകരും അടക്കം നിരവധി ആളുകളാണ് ഫാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ...
പെരുമ്പാവൂര്‍: ഒപി റൂമില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. ഐമുറി കാവുംപുറം പര്‍വേലിക്കുടി പൗലോസ് (എല്‍ദോസ്-52) നെയാണ് പെരുമ്പാവുര്‍ പോലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് സമീപമുള്ള ഒപി റൂമില്‍ വച്ചിരുന്ന...
കോതമംഗലം:മുറിയിൽ കളിക്കുന്നതിനിടെ അബദ്ധവാശാൽ ഡോർ ലോക്കായി മുറിക്കുള്ളിൽ അകപ്പെട്ട രണ്ടര വയസുകാരനെ രക്ഷപ്പെട്ടുത്തി. കോഴിപ്പിള്ളിയിൽ സരിതയുടെ മകൻ ഋഷിത് രണ്ടര വയസാണ് മുറിക്കകത്ത് അകപ്പെട്ടത്. കുഞ്ഞിനെ പുറത്തിറക്കാൻ കഴിയാതെ പരിഭ്രാന്തിയിലായ മാതാവ് ഉടൻ...