കോതമംഗലം: ഓജസ് ഓട്ടോമൊബൈൽസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് സൂപ്പർവൈസർ (Experienced), ഓട്ടോ ഇലക്ട്രിഷൻ, ഓട്ടോമൊബൈൽ പെയിന്റേഴ്സ്, ഷീറ്റ് മെറ്റൽ വർക്കേഴ്സ്, ഫാബ്രിക്കേറ്റേഴ്സ്, ഇലക്ട്രിഷൻ, MIG വെൽഡേഴ്സ് എന്നിവരെ ഉടൻ ആവശ്യമുണ്ട്. ജോലി ആവശ്യമുള്ളവർ നേരിട്ട് വരിക. കോതമംഗലം പരിസരത്തുള്ളവർക്കു മുൻഗണന. Contact What’s app: 8086700296, 8086700297, 8086700294, 8606587557
