Connect with us

Hi, what are you looking for?

NEWS

കോതമംഗലം വഴി ബാംഗ്ലൂർ ബസ്സ് സർവീസ്

കോതമംഗലം: മൂന്നാർ – ബാംഗ്ലൂർ
കെ എസ് ആർ ടി സി -സ്വിഫ്റ്റ് സൂപ്പർഡീലക്സ് സർവീസ്.

03:30 PM ന് മൂന്നാറിൽ നിന്ന് തിരിച്ച്
അടിമാലി, കോതമംഗലം, പെരുമ്പാവൂർ
അങ്കമാലി,തൃശ്ശൂർ, കോഴിക്കോട്,സുൽത്താൻ ബത്തേരി
മൈസൂർ വഴിയാണ് ബാംഗ്ലൂർ.

⭕ 🔄സമയക്രമം🔄⭕

🚋മൂന്നാർ – ബാംഗ്ലൂർ🚎

മൂന്നാർ – 03:32 PM
അടിമാലി – 04:15PM
കോതമംഗലം – 05:30PM
പെരുമ്പാവൂർ – 05:50PM
അങ്കമാലി – 06:05PM
തൃശ്ശൂർ – 07:45PM
കോഴിക്കോട്-11.00PM
സുൽത്താൻബത്തേരി -12:51AM
മൈസൂർ- 04:05 AM
ബാംഗ്ലൂർ – 07:25 AM

🚋ബാംഗ്ലൂർ -മൂന്നാർ🚎

ബാംഗ്ലൂർ – 04:02 PM
മൈസൂർ- 06:50 PM
സുൽത്താൻബത്തേരി-10:10 PM
കോഴിക്കോട്- 12:45 AM
തൃശ്ശൂർ – 03:20AM
കോതമംഗലം -06:00AM
അടിമാലി – 07:00 AM
മൂന്നാർ – 07:50 AM

കെ എസ് ആർ ടി സി സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ് സൈറ്റിലുകയും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

മൂന്നാ‍ർ കെ എസ് ആർ ടി സി

Phone: 0486-5230201

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 9497722205

You May Also Like

NEWS

കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

error: Content is protected !!