Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി പഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള പകൽ വീടിൻ്റെ ഉദ്ഘാടനം നടത്തി.

കോതമംഗലം : വയോജനങ്ങളുടെ സർവ്വതോന്മകമായ സംരക്ഷണം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികളാണ് നെല്ലിക്കുഴി പഞ്ചായത്ത് ആവിഷ്ക്കരിച്ചിട്ടുള്ളത്. പകൽ വീട്ടിൽ വരുന്നവർക്ക് ഭക്ഷണം,നിരന്തരമായ മെഡിക്കൽ ക്യാമ്പുകൾ,വിനോദ പദ്ധതികൾ,ആരോഗ്യ സംരക്ഷണ പരിപാടികൾ,മാനസ്സിക ഉല്ലാസം എന്നിവ ലക്ഷ്യമാക്കി വയോജന പരിപാലനത്തിന് കെയർട്ടേക്കറെ ഉൾപ്പെടെ നിയമിച്ചുകൊണ്ട് ഒട്ടേറെ പദ്ധതികളാണ് 2022-23 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് ആവിഷ്ക്കരിച്ചിട്ടുള്ളത്.മൂന്നാം വാർഡ് വടക്കേമാലി കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച പകൽ വീടിൻ്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

വൈസ് പ്രസിഡൻ്റ് ശോഭ വിനയൻ,ജില്ലാ പഞ്ചായത്തംഗം റഷീദ സലീം,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എൻ ബി ജമാൽ,എം എം അലി,മൃദുല ജനാർദ്ദനൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം അനു വിജയനാഥ്,പഞ്ചായത്തംഗങ്ങൾ,അസി.സെക്രട്ടറി ഇ എം അസീസ്,ഐ സി ഡി എസ് സൂപ്പർവൈസർ മുംതാസ് എം എസ്,പകൽ വീട് കോഡിനേറ്റർ കെ എ ഹമീദ്,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ,വയോജനങ്ങൾ,നാട്ടുകാർ പങ്കെടുത്തു.ഉദ്ഘാടനത്തിനോടനുബന്ധിച്ച് 150 വയോജനങ്ങൾക്കായ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കോതമംഗലം: നഗരമധ്യത്തിൽ കോളേജ് റോഡിൽ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനു സമീപം കുരൂർ തോടിനു കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ശിലാ സ്ഥാപനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജോസ് കോളേജ്...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത്‌ 1.20 കോടി രൂപ ചിലവഴിച്ച് നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ നിർമിച്ച റെസ്റ്റോറന്റ് മന്ദിരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു കാർഷിക മേഖലയുടെയും...

NEWS

കോതമംഗലം: കോതമംഗലത്ത് കന്നി 20 പെരുന്നാളിന്  കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ചുള്ള റവന്യൂ വകുപ്പിന്റെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. പള്ളി വികാരി ഫാ. ജോസ് മാത്യു തേച്ചേത്തുകുടി...

NEWS

കോതമംഗലം : കോതമംഗലം റവന്യൂ ടവറിന്റെ പരിസര നവീകരണ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ എം എൽ എ ഫണ്ട് വിനിയോഗിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം :മാർ ബസേലിയോസ് ബാവാ കബറടങ്ങിയിരിക്കുന്ന സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് മാറ്റ് കൂട്ടാൻ പള്ളിയും പരിസരങ്ങളും വൈദ്യുത ദീപാലങ്കാരത്താൽ പ്രഭാപൂരിതമായി....

NEWS

കോതമംഗലം :കോതമംഗലത്തെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽഉന്നയിച്ച് ആന്റണി ജോൺ എം എൽ എ.കൊച്ചി – ധനുഷ്‌കോടി ദേശീയപാത(NH85) നവീകരണത്തിലെ അശാസ്ത്രീയത മൂലം ദേശീയ പാത കടന്നുപോകുന്ന കോതമംഗലം മണ്ഡലത്തിലെ വിവിധ...

NEWS

കോതമംഗലം :യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആന്റണി ജോൺ എം എൽഎ യുടെ പരാതിയിന്മേൽ അന്വേഷണസംഘം എം എൽ എ യുടെ മൊഴി രേഖപ്പെടുത്തി. “പ്രതിപക്ഷം ” എന്ന യൂട്യൂബ് ചാനലിൽ...

NEWS

  കോതമംഗലം: കെഎസ്ആർടിസി യൂണിറ്റിന്റെ 43 സ്ഥാപക ദിനമായ ഇരുപത്തിയഞ്ചാം തീയതി മാലിന്യമുക്ത നവ കേരള ജനകീയ ക്യാമ്പയിൻ രണ്ടാംഘട്ട ഉദ്ഘാടനവും , ഹരിതവൽക്കരണവും ശ്രീ ആന്റണി ജോൺ എംഎൽഎ മാലിന്യമുക്ത ഡിജിറ്റൽ...

NEWS

കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല വൈദ്യുതി സുരക്ഷാ കമ്മിറ്റി രൂപീകരിച്ചു.സമീപകാലത്തുണ്ടായ വൈദ്യുതി അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയുണ്ടായ സാഹചര്യമാണുള്ളത് . വൈദ്യുത അപകടങ്ങൾ ഉണ്ടാകാതിരിക്കുവാൻ KSEBL ഉം ബന്ധപ്പെട്ട സ്ഥാപനങ്ങളും നടപടികൾ...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ 7-)0 നമ്പർ സ്മാർട്ട്‌ അംഗൻവാടി നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ് ടി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.ഫാ....

error: Content is protected !!