എറണാകുളം : കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 774 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 566
ഉറവിടമറിയാത്തവർ – 187
• ആരോഗ്യ പ്രവർത്തകർ- 16
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• ചെങ്ങമനാട് – 22
• തൃക്കാക്കര – 22
• കിഴക്കമ്പലം – 21
• പള്ളുരുത്തി – 19
• ആമ്പല്ലൂർ – 18
• തൃപ്പൂണിത്തുറ – 18
• നെടുമ്പാശ്ശേരി – 17
• രായമംഗലം – 17
• ഏലൂർ – 16
• കലൂർ – 16
• കടമക്കുടി – 15
• കടുങ്ങല്ലൂർ – 15
• നെല്ലിക്കുഴി – 15
• മൂക്കന്നൂർ – 15
• കളമശ്ശേരി – 14
• കുഴിപ്പള്ളി – 14
• തുറവൂർ – 14
• പാലാരിവട്ടം – 14
• ഇടപ്പള്ളി – 13
• കറുകുറ്റി – 13
• നായരമ്പലം – 12
• കാലടി – 11
• ഐക്കാരനാട് – 10
• കോട്ടുവള്ളി – 10
• ചൂർണ്ണിക്കര – 10
• പാമ്പാക്കുട – 10
• മരട് – 10
• മഴുവന്നൂർ – 10
• എടക്കാട്ടുവയൽ – 9
• എളംകുന്നപ്പുഴ – 9
• നോർത്തുപറവൂർ – 9
• വാരപ്പെട്ടി – 9
• വാഴക്കുളം – 9
• ശ്രീമൂലനഗരം – 9
• ഇലഞ്ഞി – 8
• കാഞ്ഞൂർ – 8
• കൂവപ്പടി – 8
• പൂതൃക്ക – 8
• മലയാറ്റൂർ നീലീശ്വരം – 8
• വടക്കേക്കര – 8
• ചെല്ലാനം – 7
• തേവര – 7
• പനമ്പള്ളി നഗർ – 7
• പായിപ്ര – 7
• പിറവം – 7
• മൂവാറ്റുപുഴ – 7
• വടുതല – 7
• വെങ്ങോല – 7
• ഇടക്കൊച്ചി – 6
• ഉദയംപേരൂർ – 6
• ഏഴിക്കര – 6
• കടവന്ത്ര – 6
• കവളങ്ങാട് – 6
• കുന്നത്തുനാട് – 6
• പോത്താനിക്കാട് – 6
• ഫോർട്ട് കൊച്ചി – 6
• മഞ്ഞപ്ര – 6
• വേങ്ങൂർ – 6
• എടവനക്കാട് – 5
• ഒക്കൽ – 5
• കുമ്പളങ്ങി – 5
• പോണേക്കര – 5
• മട്ടാഞ്ചേരി – 5
• മുളന്തുരുത്തി – 5
• അതിഥി തൊഴിലാളി – 13
• ഐ എൻ എച്ച് എസ് – 2
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അങ്കമാലി, എടത്തല, ചിറ്റാറ്റുകര ,ചേന്ദമംഗലം, തോപ്പുംപടി, പല്ലാരിമംഗലം, പാലക്കുഴ, കീഴ്മാട്, കുട്ടമ്പുഴ, കോട്ടപ്പടി, കോതമംഗലം, ഞാറക്കൽ, പള്ളിപ്പുറം, പെരുമ്പടപ്പ്, പെരുമ്പാവൂർ, വടവുകോട് അയ്യമ്പുഴ, ആലങ്ങാട്,ആലുവ, എറണാകുളം, നോർത്ത്, എളംകുളം, കുമ്പളം, ചേരാനല്ലൂർ, ചോറ്റാനിക്കര, തിരുവാണിയൂർ, പുത്തൻവേലിക്കര, വരാപ്പുഴ, വെണ്ണല, ആയവന, ആരക്കുഴ, എറണാകുളം സൗത്ത്, എളമക്കര, കരുമാലൂർ, കരുവേലിപ്പടി, കീരംപാറ, കൂത്താട്ടുകുളം, പിണ്ടിമന, പൂണിത്തുറ, പൈങ്ങോട്ടൂർ, മുടക്കുഴ, മുണ്ടംവേലി, മുളവുകാട്, രാമമംഗലം, വൈറ്റില.
• ഇന്ന് 750 പേർ രോഗ മുക്തി നേടി.
• ഇന്ന് 1482 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1631 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24800 ആണ്. ഇതിൽ 23758 പേർ വീടുകളിലും 33 പേർ കോവിഡ് കെയർ സെന്ററുകളിലും 1009 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 195 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 155 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8421 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 96
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 16
• ജി എച്ച് മൂവാറ്റുപുഴ- 10
• ഡി എച്ച് ആലുവ- 5
• പറവൂർ താലൂക്ക് ആശുപത്രി- 6
• പി വി എസ് – 56
• സഞ്ജീവനി – 29
• സ്വകാര്യ ആശുപത്രികൾ – 496
• എഫ് എൽ റ്റി സികൾ – 638
• എസ് എൽ റ്റി സി കൾ- 118
• വീടുകൾ – 6648
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8892 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7705 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 333 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 211 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പത്താമത്തെ ബാച്ചിന്റെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ നടന്നുവരുന്നു.
• വാർഡ് തലത്തിൽ 4877 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702