കോതമംഗലം :പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർ ബസേലിയോസ് ആശുപത്രിയിൽ സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി ഇമ്മ്യൂണിക്കേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ആർ ബി എസ് കെ നേഴ്സ് ബിന്ദു സി എം,ആശാവർക്കർ സിന്ധു ചാക്കോച്ചൻ എന്നിവർ സന്നിഹിതരായിരുന്നു.
