കോതമംഗലം : വർഷങ്ങൾക്ക് ശേഷം പരിഷ്കാരിക്കപ്പെടുന്ന ദേശീയ വിദ്യാഭാസ നയത്തിന്റെ, KSU വിദഗ്ദ്ധ സമിതി റിപ്പോർട്ട് കോതമംഗലം ബ്ലോക്ക് തല വിതരണം ആരംഭിച്ചു. ബ്ലോക്ക് തല വിതരണ ഉത്ഘാടനം KSU സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ മുനിസിപ്പൽ അധ്യക്ഷ മഞ്ജു സിജു ടീച്ചർക്കും ഉപദ്യക്ഷൻ AG ജോർജിനും കൈമാറിക്കൊണ്ട് നിർവഹിച്ചു. KSU ബ്ലോക്ക് പ്രസിഡന്റ് അസ്‌ലം കബീർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ. അലക്സ് മാത്യു, ബേസിൽ കാരംചേരി, സ്വാലിഹ് സിദ്ധീഖ് എന്നിവർ പങ്കെടുത്തു
