Connect with us

Hi, what are you looking for?

NEWS

മാർ ബസേലിയോസ് ഡെന്റൽ കോളേജിന് ‘എ, ഗ്രേഡോടു കൂടി നാക് അ ക്രെഡിറ്റേഷൻ

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിന് ‘എ, ഗ്രേഡോടു കൂടി നാക് അ ക്രെഡിറ്റേഷൻ ലഭിച്ചു. മാർ ബസേലിയോസ് ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തൽ വച്ച് നടന്ന അനുമോദന ചടങ്ങ് കോതമംഗലം എംഎൽഎ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.

എംബി എം എം അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർത്തോമ ചെറിയപള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ, എം ബി എം എം അസോസിയേഷൻ സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി,ട്രഷറർ ഡോ. റോയ് എം ജോർജ്, ട്രസ്റ്റ് ചെയർമാൻ എം എസ് എൽദോസ്, ചെറിയ പള്ളി ട്രസ്റ്റിമാരായ സലിം ചെറിയാൻ,ബേബി ആഞ്ഞിലിവേലിൽ,ബേബി പാറേക്കര, മാർ ബേസിൽ സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ, അഡ്വക്കേറ്റ് സിഐ ബേബി, പ്രിൻസിപ്പൽ ഡോക്ടർ ബൈജു പോൾ കുര്യൻ,വൈസ് പ്രിൻസിപ്പൽ ഡോക്ടർ ജയൻ ജേക്കബ് മാത്യു,ഡോക്ടർ പ്രമോദ് ഫിലിപ്പ് മാത്യൂസ്,കോളേജ് യൂണിയൻ ചെയർമാൻ ഷഹനാസ് ഹുസൈൻ എന്നിവർ സംസാരിച്ചു

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!