Connect with us

Hi, what are you looking for?

NEWS

മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയും മാർബസേലിയോസ് നഴ്‌സിംഗ്‌ സ്കൂളും സംയുക്തമായി കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ  ലേക എയ്ഡ്‌സ്‌ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

 

 

കോതമംഗലം; ലോക എയ്ഡ്‌സ് ദിനചാരണം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയും മാർബസേലിയോസ് നഴ്‌സിംഗ്‌ സ്കൂളും സംയുക്തമായി കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് ലേക എയ്ഡ്‌സ്‌ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. MBMM അസോസിയേഷൻ സെക്രട്ടറി ബിനോയി എം തോമസിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർ പി.പി ബിജോയി ഉൽഘാടനം നിർവഹിച്ചു, തുടർന്ന് എയ്‌ഡ്‌സ് ബോധവത്‌കരണ വിവരങ്ങൾ അടങ്ങിയ ലഘു ലേഘ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോക്ടർ തോമസ് മാത്യുവിന് കൈമാറുകയും ചെയ്‌തു.

 

ചടങ്ങിൽ MBMM അസോസിയേഷൻ treasurar Dr.Roy M George, Nursing School Principal, Mrs.Julie Joshua, Nursing Superintendent Mrs Boby Vangese എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികൾ Flash mob ഉം തെരുവുനാടകവും അവതരിപ്പിക്കുകയും ഉണ്ടായി. യോഗാവസനത്തിൽ Student reprenstalive Ms. Ann Maria George നന്ദി പ്രകാശിപ്പിച്ചു.

You May Also Like

error: Content is protected !!