കോതമംഗലം: മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബി. എ. ഹിന്ദി, 5 വർഷ എം.എസ്.സി ഇന്റഗ്രേറ്റഡ് ബയോളജി എന്നി എയ്ഡഡ് പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Hi, what are you looking for?
കോതമംഗലം :കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന തകർത്ത കുടിവെള്ള കിണർ പുനർ നിർമ്മിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരു ലക്ഷം രൂപയുടെ ചെക്ക് ആൻറണി ജോൺ എംഎൽഎ ഗൃഹനാഥൻ വി കെ വർഗീസിന് വീട്ടിലെത്തി...
കോതമംഗലം: ആർപ്പോ 2025 എന്ന പേരിൽ റവന്യൂ ടവർ കുടുംബ കൂട്ടായ്മ ഓണോത്സവം സംഘടിപ്പിച്ചു. ഇടുക്കി എം പി ശ്രീ ഡീൻ കുര്യാക്കോസ് രാവിലെ ഉദ്ഘാടനവും പ്രതിഭ പുരസ്കാര വിതരണവും നിർവഹിച്ചു. വൈകിട്ട്...
കോതമംഗലം :കോതമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്ത സംഘടിപ്പിച്ചു. ബാങ്കിൻറെ ടൗൺ ബ്രാഞ്ചിൽ വച്ച് സംഘടിപ്പിച്ച ഓണ ചന്തയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്...
കോതമംഗലം :ഓണത്തെ വരവേൽക്കാൻ കോതമംഗലത്ത് ഓണസമൃദ്ധി ഓണവിപണികൾ ആരംഭിച്ചു. കോതമംഗലം ബ്ലോക്കിലെ ഓണചന്തകളുടെ ഉദ്ഘാടനം കോതമംഗലം മുനിസിപ്പാലിറ്റി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചെറിയ പള്ളിതാഴത്തു നടത്തുന്ന വിപണി ആന്റണി ജോൺ എം എൽ എ...
കോതമംഗലം: പൂയംകുട്ടിപുഴയിലും പെരിയാറിലുമായി രണ്ട് പിടിയാനകളുടെ ജഡം കൂടി കണ്ടെത്തി. രണ്ടും കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് പരിധിയില് ഒന്പത് ആനകളുടെ ജഡമാണ് 16 ദിവസത്തിനിടെ പുഴയില് ചെരിഞ്ഞ നിലയില് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ...
കോതമംഗലം: കോതമംഗലത്ത് രണ്ട് അപകടങ്ങളിലായി രണ്ടുപേര് മരിച്ചു. കോതമംഗലം നേര്യമംഗലത്ത് പിക്കപ്പ് വാന് മരത്തിലിടിഞ്ഞ് മറിഞ്ഞ് തമിഴ്നാട് സ്വദേശിയും നെല്ലിക്കുഴിയില് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. തമിഴ്നാട് വിരുതനഗര് സ്വദേശി വിഘ്നേഷ്...
കോതമംഗലം : ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സപ്ലൈകോ ഓണം ഫെയർ കോതമംഗലം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ സംഘടിപ്പിച്ചു.ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി...
കോതമംഗലം: മണിക്കൂറുകള് എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില് വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. നേരത്തെ കാട്ടാന ശല്യം തുടരുന്നതില്...
കോതമംഗലം : സെന്റ് ജോസഫ് ധര്മഗിരി ഹോസ്പിറ്റലിന്റെയും കുറുപ്പംപടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് അജപാലന സമിതിയുടെയും, കെ സി വൈ എം ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുറുപ്പംപടിയിൽ വച്ച് സൗജന്യ...
തിരുവനന്തപുരം: മറുനാടന് മലയാളി ചീഫ് എഡിറ്റർ ഷാജന് സ്കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന് നടന്ന ശ്രമത്തില് ശക്തമായ നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. ഈ സംഭവം അത്യന്തം ഞെട്ടല്...
കോതമംഗലം: ഊന്നുകല്ലില് ആള്താമസമില്ലാത്ത വീട്ടില് കൊല്ലപ്പെട്ട വേങ്ങൂര് സ്വദേശിനി ശാന്തയുടെ ബാഗും മൊബൈല് ഫോണും കോതമംഗലത്തെ കുരൂര്തോട്ടില് നിന്ന് കണ്ടെടുത്തു. ഫയര്ഫോഴ്സിന്റെ സ്കൂബ ടീമിന്റെ സഹായത്തോടെയാണ് ഇന്നലെ കൂരൂര്തോട്ടില് തെരച്ചില് നടത്തിയത്. പ്രതിയായ...
കോതമംഗലം :കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കുടിവെള്ളക്കിണറ്റില് വീണു സംഭവത്തില് പ്രതിഷേധവുമായി നാട്ടുകാര് രംഗത്തെത്തി. കോട്ടപ്പടി വടക്കുംഭാഗത്ത് ഞായറാഴ്ച പുലര്ച്ചെയാണ് വിച്ചാട്ട് വര്ഗീസിന്റെ കുടിവെള്ളക്കിണറ്റിൽ കാട്ടാന വീണത്. ഒന്നര വര്ഷം മുന്പും കോട്ടപ്പടിയില് സമാനമായി...