Connect with us

Hi, what are you looking for?

CHUTTUVATTOM

എം ആർ ശശീധരൻ സ്മാരക ഹാളിന്റെ നിർമ്മാണോദ്ഘാടനം നടന്നു.

കോതമംഗലം : സി പി ഐ കീരംപാറ ലോക്കൽ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച്
(കെ എ സൈനുദ്ദീൻ സ്മാരക മന്ദിരം ) നിർമ്മിക്കുന്ന മുൻ ലോക്കൽ സെക്രട്ടറി എം ആർ ശശീധരൻ സ്മാരക ഹാളിന്റെ നിർമ്മാണോദ്ഘാടനം സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ നിർവ്വഹിച്ചു. കീരംപാറ ലോക്കൽ കമ്മറ്റിയംഗം പി എൻ നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ എം കെ രാമചന്ദ്രൻ, ശാന്തമ്മ പയസ്, മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, സെക്രട്ടറിയേറ്റ് അംഗം റ്റി സി ജോയി, ലോക്കൽ സെക്രട്ടറി അഡ്വ.കെ എസ് ജ്യോതികുമാർ, ലോക്കൽ കമ്മറ്റിയംഗങ്ങളായ എൻ എ മാത്യു, കെ പി ജോയി, മനോജ് മത്തായി, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാർ, കീരംപാറ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സിനി ബിജു, സി കെ മാധവൻ, ജോളി തോമസ്, സോജൻ തോമസ് എന്നിവർ പ്രസംഗിച്ചു.

പടം : സി പി ഐ കീരംപാറ ലോക്കൽ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച് (കെ എ സൈനുദ്ദീൻ സ്മാരക മന്ദിരം ) നിർമിക്കുന്ന എം ആർ ശശീധരൻ സ്മാരക ഹാളിന്റെ നിർമാണോദ്ഘാടനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ നിർവഹിക്കുന്നു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

error: Content is protected !!