Connect with us

Hi, what are you looking for?

SPORTS

എം.എ കോളേജ് ഗ്രൗണ്ടിൽ പോലീസ് അസോസിയേഷന്റെ ക്രിക്കറ്റ്‌ ടൂർണമെന്റ്.

 

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ടിൽക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തി. കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ്
ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തിയത്.
മത്സരങ്ങളുടെ ഉത് ഘാടനം ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ്
നിർവ്വഹിച്ചു. അസോസിയേഷൻ ഭാരവാഹികളായടി.ടി ജയകുമാർ , അജിത് കുമാർ എം ,എം. പി.എ ഷിയാസ്, ബിബിൽ മോഹൻ , എം.എം ഉബൈസ്, ഇ.എം ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
പത്ത് പോലീസ് ടീമുകളാണ് മത്സരിക്കുന്നത്.
വരുന്ന13, 14 തീയതികളിൽ കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ചാണ് റൂറൽ ജില്ലാ പൊതുസമ്മേളനം നടക്കുന്നത്.

You May Also Like

error: Content is protected !!