കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡ് മെമ്പർ നാസർ വട്ടേക്കാടൻ വാർഡിലെ പതിനൊന്ന് നിർധന കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്ന ഭൂമിയുടെ ആധാരവും മറ്റു രേഖകളും പ്രതിപക്ഷ നേതാവ് ശ്രീ VD സതീശൻ ഗുണഭോ ക്താക്കൾക്ക് കൈമാറി എൽദോസ് കുന്ന പ്പിള്ളി MLA അധ്യക്ഷത വഹിച്ചു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ സ്വാഗതം ആശംസിച്ചു, പേഴക്കാപ്പിള്ളി ജാമിഅഃ ബദരിയ്യ അറബി കോളേജ്പ്രിൻസിപ്പാൾ തൗഫീഖ് മൗലവി ആമുഖ പ്രഭാഷണം നടത്തി.
ഇടുക്കി MP ശ്രീ ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി AG ജോർജ്,ഷെമീർ പന ക്കൽ,
അലി പടിഞ്ഞാറേച്ചാലിൽ,പരീത് പട്ടമ്മാവുടി,വിനോദ് കെ മേനോൻ,സലിം മംഗലപ്പാറ, പഞ്ചായത്ത് മെമ്പർമാരായ MV റെജി,വൃന്ദമനോജ്,ഷറഫിയ ശിഹാബ്,ഷെഹ്‌ന ഷെരീഫ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി,പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു,രഹന നൂറുദീൻ,സലിം പേപ്പതി,അജീബ് ഇരമല്ലൂർ,CK സത്യൻ,OA അൻസാർ,ശിഹാബ് AK,ഉനൈസ്,ശിഹാബ് KM,രാഹുൽ കുഴിയേടത്ത്,കബീർ മർഹബ,ജമാൽ മോനികാടൻ,
എന്നിവർ പങ്കെടുത്തു.
വാർഡ് മെമ്പർ നാസർ വട്ടേക്കടാൻ കൃതഞ്ഞത രേഖപ്പെടുത്തി
